പേള്‍ റാ ധബാങ് 3യിലെ നായികയോ; സല്‍മാന്‍ ഖാന്‍ ഇതുവരെ നായികയെ തീരുമാനിച്ചിട്ടില്ലായെന്നു പറഞ്ഞു…

rahധബാങ് 3യിലെ നായികയായാലും ഇല്ലെങ്കിലും പേള്‍ റാ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ചിത്രത്തിലെ നായകന്‍ സല്‍മാന്‍ ഖാന്‍ ധബാങ് 3യിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലായെന്നു പറഞ്ഞു കഴിഞ്ഞെങ്കിലും പേള്‍ റാ ഇപ്പോഴും പറയുന്നത് താനാണ് ചിത്രത്തിലെ നായികയെന്നാണ്.

ഇപ്പോള്‍ പേള്‍ റായുടെ ടോപ് ലെസ് ചിത്രങ്ങള്‍ ലീക്കായിരിക്കുകയാണ്. ചിത്രങ്ങള്‍ പേള്‍ റാ തന്നെ ലീക്കാക്കിയതാണെന്നും അല്ലെന്നും രണ്ടു വാദങ്ങള്‍ നിലവിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ലണ്ടനില്‍   മോഡലിംഗ് രംഗത്ത് തിളങ്ങിനില്‍ക്കുന്ന പെണ്‍കുട്ടിയാണ് പേള്‍ റാ. സോഷ്യല്‍ മീഡിയയില്‍ ധബാങ് 3യിലെ നായികയുടെ ടോപ്‌ലെസ് ചിത്രങ്ങള്‍ വൈറലായി എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Related posts