55-ാം സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്: മി​ക​ച്ച ന​ട​ൻ – മ​മ്മൂ​ട്ടി, മി​ക​ച്ച ന​ടി – ഷം​ല ഹം​സ: വേ​ട​നും പു​സ്കാ​രം; അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി മ​ഞ്ഞു​മ്മ​ൽ ബോ​യ്സും

55-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

മി​ക​ച്ച ന​ട​ന്‍
മ​മ്മൂ​ട്ടി

മി​ക​ച്ച ന​ടി
മി​ക​ച്ച ന​ടി- ഷം​ല ഹം​സ (ഫെ​മി​നി​ച്ചി ഫാ​ത്തി​മ),

മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം: മ​റ​യു​ന്ന നാ​ലു​കെ​ട്ടു​ക​ള്‍, പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​രം സി​നി​മ- പാ​ര​ഡൈ​സ് (സം​വി​ധാ​നം പ്ര​സ​ന്ന വി​ത്ത​നാ​ഗെ), വി​ഷ്വ​ല്‍ എ​ഫ​ക്റ്റ്സ്- അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം, ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍- ഫാ​സി​ല്‍ മു​ഹ​മ്മ​ദ് (സം​വി​ധാ​നം ഫെ​മി​നി​ച്ചി ഫാ​ത്തി​മ), ന​പ്രീ​തി​യും ക​ലാ​മേ​ന്മ​യു​മു​ള്ള ചി​ത്രം- പ്രേ​മ​ലു, നൃ​ത്ത​സം​വി​ധാ​നം-​ബൊ​ഗെ​യ്ന്‍​വി​ല്ല (സു​മേ​ഷ് സു​ന്ദ​ര്‍, ജി​ഷ്ണു​ദാ​സ്), ഡ​ബ്ബിം​ഗ് (പെ​ണ്‍) സ​യ​നോ​ര ഫി​ലി​പ്പ് (ബ​റോ​സ്), വ​സ്ത്രാ​ല​ങ്കാ​രം- സ​മീ​റ സ​നീ​ഷ് (രേ​ഖാ​ചി​ത്രം, ബൊ​ഗെ​യ്ന്‍​വി​ല്ല), മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ര്‍ (ബൊ​ഗെ​യ്ന്‍​വി​ല്ല, ഭ്ര​മ​യു​ഗം),ക​ള​റി​സ്റ്റ്- ശ്രി​ക് വാ​ര്യ​ര്‍ (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്, ബൊ​ഗെ​യ്ന്‍​വി​ല്ല),

ശ​ബ്ദ​രൂ​പ​ക​ല്‍​പ​ന- മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്, ശ​ബ്ദ മി​ശ്ര​ണം- ഫ​സ​ല്‍ എ. ​ബെ​ക്ക​ര്‍ (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്), സി​ങ്ക് സൗ​ണ്ട്- അ​ജ​യ​ന്‍ അ​ടാ​ട്ട് (പ​ണി), ക​ലാ​സം​വി​ധാ​നം-​അ​ജ​യ​ന്‍ ചാ​ലി​ശ്ശേ​രി (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്), എ​ഡി​റ്റിം​ഗ്- സൂ​ര​ജ് .ഇ. ​എ​സ് (കി​ഷ്കി​ന്ധാ​കാ​ണ്ഡം), പി​ന്ന​ണി ഗാ​യി​ക-​സെ​ബാ ടോ​മി (ആ​രോ​രും കേ​റി​ടാ​ത്തൊ​രു, ചി​ത്രം: അം​അ), പി​ന്ന​ണി ഗാ​യ​ക​ന്‍-​കെ എ​സ് ഹ​രി​ശ​ങ്ക​ര്‍ (കി​ളി​യേ, എ​ആ​ര്‍​എം),

പ​ശ്ചാ​ത്ത​ല സം​ഗീ​തം- ക്രി​സ്റ്റോ സേ​വ്യ​ര്‍ (ഭ്ര​മ​യു​ഗം), സം​ഗീ​ത സം​വി​ധാ​യ​ക​ന്‍- സു​ഷി​ന്‍ ശ്യാം (​മ​റ​വി​ക​ളേ, ഭൂ​ലോ​കം സൃ​ഷ്ടി​ച്ച- ബൊ​ഗെ​യ്ന്‍​വി​ല്ല), ഗാ​ന​ര​ച​യി​താ​വ്-​വേ​ട​ന്‍ (കു​ത​ന്ത്രം, വി​യ​ര്‍​പ്പ് തു​ന്നി​യി​ട്ട കു​പ്പാ​യം- മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്), തി​ര​ക്ക​ഥ-​ലാ​ജോ ജോ​സ്, അ​മ​ല്‍ നീ​ര​ദ് (ബൊ​ഗെ​യ്ന്‍​വി​ല്ല),തി​ര​ക്ക​ഥാ​കൃ​ത്ത്- ചി​ദം​ബ​രം (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്),ഛായാ​ഗ്ര​ഹ​ണം-​ഷൈ​ജു ഖാ​ലി​ദ് (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്),ക​ഥാ​കൃ​ത്ത്-​പ്ര​സ​ന്ന വി​ത്ത​നാ​ഗെ (പാ​ര​ഡൈ​സ്).

സ്വ​ഭാ​വ​ന​ടി-​ലി​ജോ​മോ​ള്‍ ജോ​സ് (ന​ട​ന്ന സം​ഭ​വം), സ്വ​ഭാ​വ ന​ട​ന്‍-​സൗ​ബി​ന്‍ ഷാ​ഹി​ര്‍ (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്), സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ (ഭ്ര​മ​യു​ഗം),സം​വി​ധാ​യ​ക​ന്‍-​ചി​ദം​ബ​രം (മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്), മി​ക​ച്ച ചി​ത്രം- മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ് ര​ണ്ടാ​മ​ത്തെ ചി​ത്രം-​ഫെ​മി​നി​ച്ചി ഫാ​ത്തി​മ (ഫാ​സി​ല്‍ മു​ഹ​മ്മ​ദ് സം​വി​ധാ​നം).

പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശം- അ​ഭി​ന​യം ജ്യോ​തി​ര്‍​മ​യി (ബൊ​ഗെ​യ്ന്‍​വി​ല്ല), ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍ (പാ​ര​ഡൈ​സ്).

പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശം ജൂ​റി പ​രാ​മ​ര്‍​ശം- അ​ഭി​ന​യം
ടൊ​വി​നോ തോ​മ​സ് (എ​ആ​ര്‍​എം), ആ​സി​ഫ് അ​ലി (കി​ഷ്കി​ന്ധാ കാ​ണ്ഡം),

Related posts

Leave a Comment