പ്രാണന്‍ കത്തണുമ്മ…! കലാഭവന്‍ മണിയുടെ മരണവാര്‍ത്ത അറിഞ്ഞ കുരുന്നിന്റെ കരച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

crying-babyകലാഭവന്‍ മണിയുടെ മരണവാര്‍ത്ത അറിഞ്ഞ കുരുന്നിന്റെ കരച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മണിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി ലോകത്തിന്റെ നാനാഭാഗത്തുനിന്നും അനുശോചനങ്ങളും ഓര്‍മക്കുറിപ്പുകളും പ്രവഹിക്കുന്നതിനിടെയാണ് ഏകദേശം മൂന്നു വയസുള്ള കുരുന്നിന്റെ വ്യത്യസ്ത സ്‌നേഹപ്രകടനം. കലാഭവന്‍ മണിയുടെ പാട്ടു വേണമെന്നാവശ്യപ്പെടുമ്പോള്‍ മണി മരിച്ചു പോയെന്നു മറുപടിക്കാണ് കുഞ്ഞിന്റെ പൊട്ടിക്കരച്ചില്‍. കള്ളമില്ലാത്ത പിള്ളമനസിലെ ദുഃഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Related posts