കണ്ണില്ലാത്ത ക്രൂരത! ഒന്‍പതുവയസുകാരനെ പൊള്ളിച്ചതും തല്ലിച്ചതച്ചതും മൂന്നാഴ്ചയോളം; മര്‍ദിക്കാന്‍ ഓരോ ദിവസവും കാരണങ്ങള്‍ കണ്ടെത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: വൈ​റ്റി​ല തൈ​ക്കു​ട​ത്ത് ഒ​ന്‍​പ​തു വ​യ​സു​കാ​ര​നെ കാ​ലി​ല്‍ തേ​പ്പു​പെ​ട്ടി​യും ച​ട്ടു​ക​വും വെ​ച്ച് പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി കു​ട്ടി സ്ഥി​രം മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ്. ക​ട​യി​ല്‍ പോ​യി സ​ധാ​ന​ങ്ങ​ള്‍ വാ​ങ്ങി വ​രാ​ന്‍ വൈ​കി​യെ​ന്ന കാ​ര​ണ​ത്താ​ല്‍ അ​ങ്ക​മാ​ലി ച​മ്പാ​നൂ​ര്‍ കൈ​താ​ര​ത്ത് പ്രി​ന്‍​സ് അ​രു​ണാ​ണ് (19) കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ഇ​യാ​ള്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ദേ​ഷ്യ​ത്തി​ല്‍ ചെ​യ്ത​താ​ണെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും അ​ത് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നി​യ​മ​പ​ര​മാ​യി വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലാ​ത്ത പ്രി​ന്‍​സ് കു​ട്ടി​യു​ടെ സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. കു​ട്ടി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും പ്രി​ന്‍​സി​നെ ഭ​യ​മാ​യ​തി​നാ​ല്‍ എ​തി​ര്‍​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ച്ഛ​ന്‍ ത​ള​ര്‍​വാ​തം ബാ​ധി​ച്ച് കി​ട​പ്പി​ലാ​ണ്. നാ​ട്ടു​കാ​ര്‍ സം​ഭ​വം കൗ​ണ്‍​സി​ല​റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് കൗ​ണ്‍​സി​ല​റാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. പോ​ലീ​സെ​ത്തി കൂ​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കാ​ല്‍​മു​ട്ടി​ലും പാ​ത​ത്തി​ന​ടി​യി​ലും പൊ​ള്ള​ലേ​റ്റ​തി​ന്‍റെ പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.…

Read More

കറുത്ത മാസ്കിട്ട കള്ളൻ! ക​ള്ള​ൻ മൊ​ബൈ​ലു​മാ​യി കടന്നു; പി​ന്നാ​ലെ ഓ​ടി പി​ടി​കൂ​ടി അ​മ്മ​യും മ​ക​ളും; നാ​ട്ടി​ൽ താ​ര​ങ്ങ​ളാ​യി​രി​ക്കു​ക​യാ​ണ് ഒ​രു അ​മ്മ​യും മ​ക​ളും

ആ​ലു​വ: മോ​ഷ​ണം ന​ട​ക്കു​ന്പോ​ൾ ഞെ​ട്ടി പ​ക​ച്ചു നി​ൽ​ക്കാ​തെ കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ട്ട് ഓ​ടി​ച്ചി​ട്ട് ക​ള്ള​നെ പി​ടി​കൂ​ടി നാ​ട്ടി​ൽ താ​ര​ങ്ങ​ളാ​യി​രി​ക്കു​ക​യാ​ണ് ഒ​രു അ​മ്മ​യും മ​ക​ളും. എ​ട​യ​പ്പു​റം മു​സ്ലിം പ​ള്ളി​ക്കു സ​മീ​പം മാ​നാ​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​ഡ്വ. അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ ഭാ​ര്യ ഷൈ​ല റ​ഹ്മാ​നും മ​ക​ൾ ഒ​ൻ​പ​താം​ക്ലാ​സു​കാ​രി സൈ​റ സു​ൽ​ത്താ​നു​മാ​ണ് ഈ ​താ​ര​ങ്ങ​ൾ. വാടകക്കെട്ടിടത്തിൽ അന്ന്… ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്ക് ഷൈ​ല വാ​ട​ക​യ്ക്കു ന​ൽ​കി​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ​ണം ന​ട​ക്കു​ന്ന​ത് ക​ണ്ട വീ​ട്ട​മ്മ മ​ക​ളോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ പി​ന്തു​ട​ർ​ന്ന് ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ൽ​നി​ന്നു​മാ​ണ് തൊ​ണ്ടി സ​ഹി​തം മോ​ഷ്ടാ​വ് മാ​റ​മ്പി​ള്ളി ക​ല്ലാ​യ​ത്ത് പ​റ​മ്പി​ൽ ശ്രീ​ക്കു​ട്ട​ൻ വേ​ലാ​യു​ധ (25)നെ ​പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. പ്ര​തി​യെ ആ​ലു​വ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് കേ​സ്, മോ​ഷ​ണ​ക്കേ​സ് എ​ന്നി​വ​യി​ൽ പ്ര​തി​യാ​ണി​യാ​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഷൈ​ല താ​മ​സി​ക്കു​ന്ന കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്ന് 20…

Read More

പതിനാറു മുതൽ വാക്സിൻ! ആ​ദ്യഘട്ടം മൂ​ന്നു കോ​ടി പേ​ർ​ക്ക്; മനുഷ്യരാശിയുടെ രക്ഷയ്ക്ക് ഇന്ത്യ സജ്ജം: പ്രധാനമന്ത്രി; സം​സ്ഥാ​ന​ത്ത് 133 കേ​ന്ദ്ര​ങ്ങ​ളി​ൽ

ജി​ജി ലൂ​ക്കോ​സ് ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ഈ ​മാ​സം 16 ന് ആ​രം​ഭി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നു കോ​ടി​യോ​ളം ആ​ളു​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​ക. തു​ട​ർ​ന്ന് 50 വ​യ​സി​നു മു​ക​ളി​ലുള്ളവർക്കും 50 വ​യ​സി​ൽ താ​ഴെ​യു​ള്ള രോ​ഗബാ​ധി​ത​രും ഉ​ൾ​പ്പെ​ടു​ന്ന 27 കോ​ടി പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും. രാ​ജ്യ​ത്ത് ന​ട​ക്കാ​ൻ പോ​കു​ന്ന ഏ​റ്റ​വും നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പാ​ണ് 16ന് ​ആ​രം​ഭി​ക്കു​ന്ന വാ​ക്സി​ൻ വി​ത​ര​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി ട്വീ​റ്റ് ചെ​യ്തു. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ഡ്രൈ ​റ​ണ്ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ഉ​ന്ന​ത​ത​ല…

Read More

ആ ശബ്ദം വേണ്ട! കോവിഡ് ബോധവത്കരണ കോളര്‍ ട്യൂണില്‍ കോവിഡ് ബാധിച്ച ബച്ചന്‍ വേണ്ട; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; കാരണമായി ഹര്‍ജിക്കാരന്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള പ്രീ ​കോ​ള​ർ ട്യൂ​ണ്‍ ഓ​ഡി​യോ​യി​ൽ നി​ന്ന് ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍റെ ശ​ബ്ദം നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ രാ​കേ​ഷ് ആ​ണ് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കു​ന്ന അ​മി​താ​ഭ് ബ​ച്ച​നും കു​ടും​ബ​ത്തി​നും, ഈ ​വൈ​റ​സ് ബാ​ധ​യി​ൽ നി​ന്നു സ്വ​യം ര​ക്ഷ​പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം. കൊ​റോ​ണ വൈ​റ​സി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ ഇ​ത്ത​രം ബോ​ധ​വ​ത്ക​ര​ണ​ത്തി​നു സൗ​ജ​ന്യ സേ​വ​നം ന​ട​ത്താ​ൻ ത​യാ​റാ​ണ്. അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ അ​മി​താ​ഭ് ബ​ച്ച​നു പ്ര​തി​ഫ​ലം ന​ൽ​കി​യു​ള്ള കോ​ള​ർ​ട്യൂ​ണ്‍ ആ​വ​ശ്യ​മി​ല്ല. കൂ​ടാ​തെ, അ​മി​താ​ഭ് ബ​ച്ച​ൻ ഒ​രു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ന​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു. കേ​സ് ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും.

Read More

കോവിഡ് വാക്സിനേഷന് ഇനി 7 ദിവസം! 13ന് ഉള്ളി​ൽ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് കേന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം; വിതരണം കോ​വി​ൻ ആ​പ്ലി​ക്കേ​ഷ​നി​ലെ രജിസ്ട്രേഷൻ അടിസ്ഥാനത്തിൽ

സെ​ബി മാ​ത്യു ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ 13ന് ഉള്ളി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ അ​റി​യി​ച്ചു. ര​ണ്ടു വാ​ക്സി​നു​ക​ൾ​ക്ക് നി​യ​ന്ത്രി​ത അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​തി​ന്‍റെ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വ​ിധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ വാ​ക്സി​ൻ ഡ്രൈ ​റ​ണ്‍ ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​യി. അ​തി​നി​ടെ, കോ​വി​ഡ് വാ​ക്സി​നു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി വി​ല​യി​രു​ത്തും. ആ​രോ​ഗ്യം-കു​ടും​ബ​ക്ഷേ​മ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ത​ര​ണം, കു​ത്തി​വ​യ്പ് എ​ന്നീ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വി​ല​യി​രു​ത്തും. സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​വി​ഷീ​ൽ​ഡി​നും ഭാ​ര​ത് ബ​യോ​ടെ​കി​ന്‍റെ കോ​വാ​ക്സി​നു​മാ​ണ് ഞാ​യ​റാ​ഴ്ച അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള (എ​മ​ർ​ജ​ൻ​സി യൂ​സ് ഓ​ഥ​റൈ​സേ​ഷ​ൻ – ഇ​യു​എ) ല​ഭി​ച്ച​ത്. ഈ ​അ​നു​മ​തി ല​ഭി​ച്ച് പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യ​ത്.…

Read More

ഡ്രൈ റൺ വിജയം! വാക്സിൻ സ്വീകരിക്കാൻ നാടൊരുങ്ങി; ആദ്യഘട്ടം കുത്തിവയ്പ് 3 കോടി പേർക്ക്; വാക്സിൻ സൗജന്യം; കോവാക്സിനും ശിപാർശ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​നം പൂ​​​ർ​​​ണ സ​​​ജ്ജം. സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ കു​​​ത്തി​​​വ​​​യ്പി​​നു​​​ള്ള ഡ്രൈ ​​​റ​​​ണ്‍ (മോ​​​ക് ഡ്രി​​​ൽ) വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ഇ​​​ന്ന​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ ഡ്രൈ ​​​റ​​​ണ്‍ ന​​​ട​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ പൂ​​​ഴ​​​നാ​​​ട് പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം, പേ​​​രൂ​​​ർ​​​ക്ക​​​ട ജി​​​ല്ലാ മാ​​​തൃ​​​ക ആ​​​ശു​​​പ​​​ത്രി, കിം​​​സ് ആ​​​ശു​​​പ​​​ത്രി, ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ വാ​​​ഴ​​​ത്തോ​​​പ്പ് പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ നെ​​ന്മാ​​റ സാ​​​മൂ​​​ഹ്യാ​​​രോ​​​ഗ്യ കേ​​​ന്ദ്രം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ കു​​​റു​​​ക്കാ​​​മൂ​​​ല പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഡ്രൈ ​​​റ​​​ണ്‍ ന​​​ട​​​ന്ന​​​ത്. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ 11 വ​​​രെ​​​യാ​​​യി​​​രു​​​ന്നു ഡ്രൈ ​​​റ​​​ണ്‍. ഓ​​​രോ കേ​​​ന്ദ്ര​​​ത്തിലും 25 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വീ​​​ത​​​മാ​​​ണ് ഡ്രൈ ​​​റ​​​ണ്ണി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. വാ​​​ക്സി​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മു​​​ത​​​ൽ ഒ​​​ബ്സ​​​ർ​​​വേ​​​ഷ​​​ൻ വ​​​രെ കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ എ​​​ല്ലാം അ​​​തു​​​പോ​​​ലെ പാ​​​ലി​​​ച്ചാ​​​ണ് ഡ്രൈ ​​​റ​​​ണ്‍ ന​​​ട​​​ത്തി​​​യ​​​ത്. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും…

Read More

 സ്പീക്കർ വെളിപ്പെടുത്തുന്നു;  മൊ​ഴി​യു​ണ്ടെ​ങ്കി​ൽ ആ​ദ്യം എ​ന്നോ​ടു ചോ​ദി​ക്ക​ണം; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത പുറത്തു വന്നതിനെക്കുറിച്ച്  ശ്രീരാമകൃഷ്ണൻ രാഷ്ട്രദീപികയോട് …

എം.​ജെ. ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണം- ഡോ​ള​ർ ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​സ്റ്റം​സ് ത​ന്നെ ചോ​ദ്യം​ചെ​യ്യു​മെ​ന്ന വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തി​ൽ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​നു ക​ടു​ത്ത അ​തൃ​പ്തി. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്ഥാ​ന​ത്തി​രി​ക്കു​ന്ന വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ കാ​ര്യ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന വ്യ​ക്തി​യാ​ണ് താ​ൻ. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ദീ​പി​ക​യ്ക്കു ന​ൽ​കി​യ ടെ​ലി​ഫോ​ൺ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​റ​ഞ്ഞു. ത​ന്നെ ചോ​ദ്യം ചെ​യ്യു​മെ​ന്ന കാ​ര്യം താ​ൻ അ​റി​യു​ന്ന​തി​നു മു​ന്പ് മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത് ഉ​ചി​ത​മാ​യി​ല്ല. * ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും എ​ന്ന വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച്?സ്വ​ർ​ണം – ഡോ​ള​ർ ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് എ​നി​ക്ക് ഇ​തു​വ​രെ യാ​തൊ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യു​ക​യു​മി​ല്ല. അ​ങ്ങേ​യ്ക്കെ​തി​രേ മൊ​ഴി​യു​ണ്ടെ​ന്നാ​ണ​ല്ലോ പ​റ​യു​ന്ന​ത്? അ​ഞ്ചു​മാ​സ​മാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​വ​രാ​ണ് പ്ര​തി​ക​ൾ. പ്ര​തി​ക​ൾ എ​ന്താ​ണ് പ​റ​ഞ്ഞ​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. പ്ര​തി​ക​ൾ എ​നി​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ​റ​ത്തു​വി​ടു​ന്ന​തി​നു മു​മ്പ്…

Read More

ശ്രദ്ധിക്കുക! കോവിഡ് തളർത്തിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പഴയ നിലയിലാകുന്നില്ല; കോവിഡ് ഭേദമായവരിലെ ആരോഗ്യ പ്രശ്നങ്ങൾ

വൈ.​​എ​​സ്. ജ​​യ​​കു​​മാ​​ർ തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ് ബാ​​ധി​​ച്ച് ആ​​ന്ത​​രി​​ക അ​​വ​​യ​​വ പ്ര​​വ​​ർ​​ത്ത​​നം ത​​ക​​രാ​​റി​​ലാ​​യ​​വ​​രു​​ടെ ആ​​രോ​​ഗ്യ​​സ്ഥി​​തി പ​​ഴ​​യ നി​​ല​​യി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്നി​​ല്ല. രോ​​ഗ ബാ​​ധി​​ത​​രി​​ൽ 20 ശ​​ത​​മാ​​നം വി​​വി​​ധ ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ളി​​ൽ ബു​​ദ്ധി​​മു​​ട്ടു​​ന്നു. കോ​​വി​​ഡ് ബാ​​ധി​​ത​​രി​​ലെ ര​​ണ്ടു​​ശ​​ത​​മാ​​ന​​ത്തി​​ന് ആ​​റു​​മാ​​സം ക​​ഴി​​ഞ്ഞി​​ട്ടും ഗു​​രു​​ത​​ര ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ തു​​ട​​രു​​ന്ന​​താ​​യി തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സൂ​​പ്ര​​ണ്ട് ഡോ.​​എം.​​എ​​സ്. ഷ​​ർ​​മ​​ദ് പ​​റ​​ഞ്ഞു. ലോ​​ക​​ത്ത് കോ​​വി​​ഡ് ബാ​​ധി​​ത​​രി​​ൽ മ​​ര​​ണം മൂ​​ന്നു ശ​​ത​​മാ​​ന​​മു​​ള്ള​​പ്പോ​​ൾ കേ​​ര​​ള​​ത്തി​​ൽ ഒ​​രു ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണെ​​ന്ന​​തി​​ൽ ആ​​ശ്വസി​​ക്കാം. അ​​തേ​​സ​​മ​​യം കോ​​വി​​ഡ് ബാ​​ധി​​ത​​രി​​ലെ ചെ​​റി​​യ വി​​ഭാ​​ഗ​​ത്തി​​ന് ആ​​ന്ത​​രി​​കാ​​വ​​യ​​വ പ്ര​​വ​​ർ​​ത്ത​​നം പ​​ഴ​​യ നി​​ല​​യി​​ലാ​​കു​​ന്നി​​ല്ല. ബു​​ദ്ധി​​മു​​ട്ടു നേ​​രി​​ടു​​ന്ന​​വ​​രി​​ലെ ആ​​ദ്യ വി​​ഭാ​​ഗം ശ്വാ​​സ​​കോ​​ശ രോ​​ഗി​​ക​​ളാ​​ണ്. ശ്വാ​​സ​​കോ​​ശം ചു​​രു​​ങ്ങു​​ക​​യും വി​​ക​​സി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​യാ​​ണ് കോ​​വി​​ഡ് കു​​റ​​ച്ച​​ത്. ഇ​​ക്കാ​​ര​​ണ​​ത്താ​​ൽ ശ്വാ​​സം മു​​ട്ട് സ്ഥി​​ര​​മാ​​യു​​ണ്ടാ​​കു​​ന്നു. ബു​​ദ്ധി​​മു​​ട്ടി​​ലാ​​ക്കി​​യ ര​​ണ്ടാ​​മ​​ത്തെ വി​​ഭാ​​ഗം അ​​മി​​ത വ​​ണ്ണ​​ക്കാ​​രാ​​ണ്. മൂ​​ന്നാ​​മ​​ത്തേ​​ത് ഹൃ​​ദ്രോ​​ഗി​​ക​​ളാ​​ണ്. ഹൃ​​ദ​​യ​​ത്തി​​ന്‍റെ വി​​ക​​സി​​ക്കാ​​നും ചു​​രു​​ങ്ങാ​​നു​​മു​​ള്ള ക​​ഴി​​വി​​നെ കു​​റ​​ച്ച​​താ​​ണ് നേ​​രി​​ടു​​ന്ന ബു​​ദ്ധി​​മു​​ട്ട്. വൃ​​ക്ക​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ശേ​​ഷി​​യെ ബാ​​ധി​​ക്കു​​ന്ന​​ത്…

Read More

ക​വ​യിത്രി സു​ഗ​ത​കു​മാ​രി അ​ന്ത​രി​ച്ചു

  തി​രു​വ​ന​ന്ത​പു​രം: ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി (86) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ചു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​യി​രു​ന്നു അ​ന്ത്യം. 1934 ജ​നു​വ​രി മൂ​ന്നി​ന് ആറന്മുളയിൽ ജ​നി​ച്ച സു​ഗ​ത​കു​മാ​രി, ത​ത്ത്വ​ശാ​സ്ത്ര​ത്തി​ലാ​ണ് എം​എ ബി​രു​ദം നേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ർ ബാ​ല​ഭ​വ​ന്‍റെ പ്രി​ൻ​സി​പ്പ​ൽ, കു​ട്ടി​ക​ൾ​ക്കു​ള്ള “​ത​ളി​ര്’ മാ​സി​ക​യു​ടെ പ​ത്രാ​ധി​പ, സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു. പ്ര​കൃ​തി​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​യും “​അ​ഭ​യ’​യു​ടെ​യും സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. സൈ​ല​ന്‍റ് വാ​ലി പ്ര​ക്ഷോ​ഭ​ത്തി​ൽ സു​ഗ​ത​കു​മാ​രി വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. അ​ഭ​യ​ഗ്രാ​മം, അ​ഗ​തി​ക​ളാ​യ സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി അ​ത്താ​ണി എ​ന്ന ഭ​വ​നം, മാ​ന​സി​ക രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി പ​രി​ച​ര​ണാ​ല​യം എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക രം​ഗ​ത്ത് സു​ഗ​ത​കു​മാ​രി​യു​ടെ സം​ഭാ​വ​ന​ക​ൾ പ​ല​താ​ണ്. ഭ​ർ​ത്താ​വ്: ഡോ. ​കെ. വേ​ലാ​യു​ധ​ൻ നാ​യ​ർ. മ​ക​ൾ: ല​ക്ഷ്മി. അ​ധ്യാ​പി​ക​യും വി​ദ്യാ​ഭ്യാ​സ​വി​ദ​ഗ്ദ്ധ​യു​മാ​യ ഹൃ​ദ​യ​കു​മാ​രി സ​ഹോ​ദ​രി​യാ​ണ്. 2006-ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു. സാ​ഹി​ത്യ​ത്തി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്ക് ന​ൽ​കു​ന്ന എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​ര​ത്തി​ന്…

Read More

ആരുടെയും പണം പോകാം! ഒടിപിയും എസ്എംഎസും വന്നില്ല; 20 ലക്ഷം പോയി; തട്ടിപ്പിന് ഇരയായത് സാറ ജോസഫിന്‍റെ മരുമകൻ; വ്യാജ സിം ഉണ്ടാക്കി എന്നു സൂചന

തൃ​ശൂ​ർ: എ​ഴു​ത്തു​കാ​രി സാ​റാ ജോ​സ​ഫി​ന്‍റെ മ​രു​മ​ക​നും പ്ര​മു​ഖ ആ​ർ​ക്കി​ടെ​ക്ടു​മാ​യ പി.​കെ. ശ്രീ​നി​വാ​സ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഇ​രു​പ​തു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സൈ​ബ​ർ ത​ട്ടി​പ്പു വ​ഴി ന​ഷ്ട​മാ​യ​താ​യി പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​കെ. ശ്രീ​നി​വാ​സ​ൻ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി. ശ്രീ​നി​വാ​സ​ന്‍റെ ബി​എ​സ്എ​ൻ​എ​ൽ സിം ​കാ​ർ​ഡി​ന്‍റെ ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കാ​ന​റ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 20, 25,000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ത​ട്ടി​പ്പു ന​ട​ന്ന​ത്. ക​ൺ​സ്ട്ര​ക്ഷ​ൻ സ്ഥാ​പ​നം ന​ട​ത്തു​ന്ന ശ്രീ​നി​വാ​സ​ൻ ജി​എ​സ്ടി ഇ​ട​പാ​ടു​ക​ൾ​ക്കാ​യി പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ണ്ടാ​യി​രു​ന്ന അ​ക്കൗ​ണ്ട് കാ​ലി​യാ​യ​താ​യി മ​ന​സി​ലാ​യ​ത്. ത​ട്ടി​പ്പു പു​റ​ത്ത​റി​ഞ്ഞ​തും അ​പ്പോ​ഴാ​ണ്. ത​ളി​പ്പ​റ​ന്പി​ലാ​യി​രു​ന്ന ശ്രീ​നി​വാ​സ​ന്‍റെ ബി​എ​സ്എ​ൻ​എ​ൽ ന​ന്പ​ർ ബ്ലോ​ക്ക് ആ​യ​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ക​മിം​ഗ് – ഒൗ​ട്ട്ഗോ​യിം​ഗ് കോ​ളു​ക​ൾ പോ​യി​രു​ന്നി​ല്ല. ശ്രീ​നി​വാ​സ​ന്‍റെ ഈ ​സി​മ്മി​ന്‍റെ ഡ്യൂ​പ്ലി​ക്കേ​റ്റ് ത​ട്ടി​പ്പു സം​ഘം ആ​ലു​വ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ നി​ന്നും വാ​ങ്ങി​യി​ട്ടു​ള്ള​താ​യി…

Read More