യുവതിക്ക് നേരേ അശ്ലീല ചേഷ്ടകള്‍ കാട്ടിയ യുവാവ് പിടിയില്‍

tvm-arrestsimpelകാട്ടാക്കട: കെഎ സ്ആര്‍ടിസി ബസ് ഡിപ്പോയില്‍ യാത്ര യ്‌ക്കെത്തിയ യുവതി ക്കു നേരേ അശ്ലീല ചേഷ്ട കള്‍ കാട്ടിയ യുവാവിനെ കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തു. കട്ടയ്‌ക്കോട് കാന്തള തടത്തരി കത്തു വീട്ടില്‍ ബൈജു (32)വാണു പിടിയിലായത്. ഡിപ്പോയില്‍ യാത്രയ്‌ക്കെത്തുന്ന പെണ്‍കുട്ടി കള്‍ക്കു നേ രെ സ്ഥിരം അശ്ലീല പ്രദര്‍ശനം നടത്തു ന്നുവെന്നു നേരത്തെ പരാതിയുണ്ടാ യിരുന്നു. ഇന്നലെ രാവിലെ പതിവു പോലെ ചേഷ്ടകള്‍ കാട്ടാ നെത്തിയ യുവാവിനെ കൈയോടെ പിടികൂടി പോലീസിന് കൈമാറുക യായിരുന്നു. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി.

Related posts