സതുരംഗവേട്ടയുടെ രണ്ടാം ഭാഗത്ത് തൃഷ

Trishaനായകി, കൊടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ അഭിനയിക്കുന്ന പുതിയ ചിത്രമാണ് സതുരംഗ വേട്ടൈ 2. സലിം ഫെയിം നിര്‍മ്മല്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത് അരവിന്ദ് സ്വാമിയാണ്. മനോബാല നിര്‍മിക്കുന്ന ചിത്രം സതുരംഗ വേട്ടൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. രാധാ രവി, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

Related posts