തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരിവിതരണം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്. ഓണത്തിനു മുമ്പുതന്നെ സ്കൂളുകളില്‍ അരി വിതരണം പൂര്‍ത്തിയാക്കും. കുറവുള്ള അരി പൊതുവിപണിയില്‍നിന്നു കണെ്്ടത്തുമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ പൊതുവിപണിയില്‍നിന്ന് 5,000 ടണ്‍ അരി കണെ്്ടത്തേണ്്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സൗജന്യ അരിവിതരണം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി
