കൊച്ചി: പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (44) നിര്യാതയായി. സംസ്കാരം ഇന്ന് 7.30-ന് കളമശേരിയിൽ. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. മൃതദേഹം ഇപ്പോൾ ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ.
Related posts
പിന്‍ഗാമിയാകാൻ പക്വതയില്ല; ആകാശിനെ നീക്കി മായാവതി
ലഖ്നോ: ബിഎസ്പി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നു ആകാശ് ആനന്ദിനെ നീക്കം ചെയ്തതായി ബിഎസ്പി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. തന്റെ...സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരേ കേസ്
ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി. ഭർത്താവ് അറസ്റ്റിൽ. ആറാട്ടുപുഴ റിയാസ് മൻസിൽ ഷാജഹാൻ (33) ആണ്...രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കമ്മീഷൻ
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പ് റാലിയിൽ കർഷകർക്കുള്ള ധനസഹായ പദ്ധതിയെക്കുറിച്ചു പ്രസംഗിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ....