കണ്ണൂർ: കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ചാല ബൈപ്പാസിലാണ് സംഭവം. ഗ്യാസ് ചോർച്ചയുള്ളതായി അഗ്നിശമനസേന അറിയിച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്നിശമനസേനയും പോലീസും ടാങ്കർ തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
Related posts
സംസ്ഥാനത്ത് പെരുമഴ; കൊച്ചിയിൽ മേഘവിസ്ഫോടനം; കോട്ടയത്തും എറണാകുളത്തും റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ ഡോക്ടര്‍ മരിച്ചു; ശരണിതയുടെ കൈയിൽ ചാർജർ കുടുങ്ങിയ നിലയിലായിരുന്നു
ചെന്നൈ: ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. ചെന്നൈയിലെ...അധികാരമേൽക്കുമ്പോൾ 29 ബാറുണ്ടായിരുന്നിടത്ത് ഇപ്പോൾ 920 മേൽ ബാറുകൾ; തലമുറകളെ സർവനാശത്തിലേക്കു തള്ളിവിടുന്ന പിണറായി സർക്കാരിന്റെ മദ്യനയം പിൻവലിക്കണമെന്ന് സുധീരൻ
തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണങ്ങളിൽ സത്യം പുറത്തു വരാൻ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ...