സിറിയയില്‍ ആസാദ് ഭരണകൂടവും വിമതരും ഐഎസ് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഓരോദിവസവും മരിച്ചുവീഴുന്നത് ആയിരങ്ങളാണ്. യുദ്ധത്തിന്റെ കാഠിന്യം ഏറ്റവും ബാധിക്കുന്നത് ഇവിടത്തെ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെയാണ്. ഈ ചിത്രങ്ങള്‍ പറഞ്ഞുതരും സിറിയയുടെ ഇപ്പോഴത്തെ കഥകള്‍…









