മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിൽ ധാരാളം ഹിറ്റുകളുള്ള താരം ഇന്നു തെന്നിന്ത്യയിൽ തിരക്കുള്ള നടിയാണ്. പൊന്നിയിൽ സെൽവനിലൂടെ സൗത്തിന്റെ താരപുത്രിയായ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പർ ഗ്ലാമർ ലുക്കിൽ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് നടി.
/indian-express-malayalam/media/media_files/rx4ZPVrhyeQnjA5cBBtt.jpg)
ഇൻസ്റ്റഗ്രാമിൽ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗ്ലാമറിന്റെ അളവ് കൂടുന്നുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി ആരാധകരും സെലിബ്രിറ്റികളും ഇൻസ്റ്റയിൽ സജീവമാണ്.
/indian-express-malayalam/media/media_files/w80N1jGJSaGT4AL9A4vC.jpg)
വൈഡ് ഷോൾഡർ പഫ്ഡ് ഫ്ലോറൽ ടോപ്പും വൈറ്റ് ജീൻസും അണിഞ്ഞുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിട്ടുണ്ട്.
/indian-express-malayalam/media/media_files/sP0g2mmJD5Xj7kpsV5FV.jpg)

