ന​ട​ൻ ആ​ര്യ​യു​ടെ ഹോ​ട്ട​ലു​ക​ളി​ലും വീ​ട്ടി​ലും ആ​ദാ​യ​നി​കു​തി റെ​യ്ഡ്

ചെ​ന്നൈ: ത​മി​ഴ് ന​ട​ന്‍ ആ​ര്യ​യു​ടെ വീ​ട്ടി​ലും ഹോ​ട്ട​ലു​ക​ളി​ലും ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. ചെ​ന്നൈ​യി​ലെ വേ​ളാ​ച്ചേ​രി, കൊ​ട്ടി​വാ​കം, കി​ൽ​പ്പോ​ക്ക്, അ​ണ്ണാ​ന​ഗ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സീ ​ഷെ​ൽ എ​ന്ന ഹോ​ട്ട​ലു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

അ​ണ്ണാ​ന​ഗ​റി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ എ​ത്തി​യാ​ണ് നി​കു​തി വ​കു​പ്പ് റെ​യ്ഡ് ആ​രം​ഭി​ച്ച​ത്. വ​രു​മാ​ന​ത്തി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചു, നി​കു​തി വെ​ട്ടി​ച്ചു എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ര്യ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​മെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Related posts

Leave a Comment