മൈ​ക്ക് ടൈ​സ​ണ്‍ ബോ​ളി​വു​ഡി​ൽ

 

മും​ബൈ: ഹെ​വി​വെ​യ്റ്റ് ബോ​ക്സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക് ടൈ​സ​ണ്‍ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​ന്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ഡ്രാ​മ ‘ലി​ഗ​റി’​ലാ​ണു ടൈ​സ​ന്‍റെ അ​ര​ങ്ങേ​റ്റം.

പു​രി ജ​ഗ​ന്നാ​ഥി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ ധ​ർ​മ പ്രൊ​ഡ​ക്‌​ഷ​ൻ​സ് പ​ങ്കാ​ളി​യാ​ണ്.

Related posts

Leave a Comment