ക്ലാ​സ്‌​മേ​റ്റ്‌​സ് സി​നി​മ​യി​ല്‍ മു​ര​ളി​യെ കൊ​ല്ലു​ന്ന സീ​നി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് ന​രേ​ൻ അ​ല്ല: വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ലാ​ൽ ജോ​സ്

ക്ലാ​സ്‌​മേ​റ്റ്‌​സ് സി​നി​മ​യി​ല്‍ മു​ര​ളി​യെ കൊ​ല്ലു​ന്ന സീ​നു​ണ്ട​ല്ലോ. അ​തി​ല്‍ അ​ഭി​ന​യി​ച്ച​തു ന​രേ​ന്‍ അ​ല്ല​ന്ന് ലാ​ൽ ജോ​സ്. ന​രേ​നെ ഉ​പ​യോ​ഗി​ച്ചു ചെ​യ്യാ​വു​ന്ന​തേ​യു​ള്ളൂ. പ​ക്ഷേ, അ​ങ്ങ​നെ ചെ​യ്യാ​തി​രു​ന്ന​തി​നു കാ​ര​ണ​മു​ണ്ട്. ന​രേ​നെ അ​വി​ടെ കൊ​ണ്ടു​വ​ന്നാ​ല്‍ ആ ​സീ​ന്‍ കാ​ണു​ന്ന ആ​ളു​ക​ള്‍​ക്കു പെ​ട്ടെ​ന്നു കാ​ര്യം മ​ന​സി​ലാ​കും. അ​തു​കൊ​ണ്ട് ന​രേ​ന്‍റെ ഫ്രെ​യി​മും ഹെ​യ​ര്‍ സ്റ്റൈ​ലു​മു​ള്ള ഒ​രാ​ളെ​യാ​ണ് അ​വി​ടെ കൊ​ണ്ടു​വ​ന്ന​ത്.

അ​വി​ടെ അ​യാ​ളു​ടെ നി​ഴ​ല്‍ മാ​ത്ര​മാ​ണു കാ​ണി​ക്കു​ന്ന​ത്. ന​രേ​ന്‍ ആ​കാം, അ​ല്ലാ​തെ​യു​മാ​വാം എ​ന്ന ക​ണ്‍​ഫ്യൂ​ഷ​ന്‍ അ​വി​ടെ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ സി​നി​മ അ​പ്പോ​ള്‍ ത​ന്നെ പൊ​ളി​ഞ്ഞു പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. സ​സ്‌​പെ​ന്‍​സ് പൊ​ളി​ഞ്ഞു പോ​കി​ല്ലേ. അ​തു​കൊ​ണ്ടാ​ണു ന​രേ​നു​പ​ക​രം മ​റ്റൊ​രാ​ളെ വെ​ച്ച് ആ ​സീ​ന്‍ ചെ​യ്ത​തെ​ന്ന് ലാ​ല്‍ ജോ​സ് പ​റ​ഞ്ഞു. ക്ലാ​സ്‌​മേ​റ്റ്‌​സ് സി​നി​മ​യി​ല്‍ മു​ര​ളി​യെ കൊ​ല്ലു​ന്ന സീ​നി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് ന​രേ​ൻ അ​ല്ല: വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ലാ​ൽ ജോ​സ്

Related posts

Leave a Comment