കൊച്ചി: താരസംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് അനധികൃത അംഗത്വം. അല്‍ത്താഫ് മനാഫ്, അമിത് ചക്കാലക്കല്‍, വിവിയ ശാന്ത്, നീത പിള്ള എന്നിവര്‍ക്കാണ് അംഗത്വം നല്‍കിയത്.
എന്നാല്‍ അംഗത്വം നല്കാന് അഡ്ഹോക്ക് കമ്മിറ്റിക്ക് അധികാരമില്ല. അതേസമയം ഓണററി അംഗമായ കമലഹാസന് വോട്ടില്ല. ഐ.എം. വിജയന്, സതീഷ് സത്യന് എന്നിവരുടെ പേരുകളും പട്ടികയില്‍ ഇല്ല.