ക​ണ്ണീ​ർ ഭൂ​മി​യാ​യി ക​രൂ​ർ: തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39ആ​യി; 111പേ​ർ ആ​ശു​പ​ത്രി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ക​രൂ​ർ ജി​ല്ല​യി​ൽ ത​മി​ഴ​ഗ വെ​ട്രി ക​ഴ​കം (ടി​വി​കെ) നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് ന​ട​ത്തി​യ റാ​ലി​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി.

17 പു​രു​ഷ​ന്മാ​രും 13 സ്ത്രീ​ക​ളും ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേ​രു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ 111പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് 10ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

Related posts

Leave a Comment