ജോ​ഗിം​ങ് ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു

ജെ ​കെ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഇ​ർ​ഷാ​ദ് കാ​ഞ്ഞി​ര​പ്പ​ള്ളി ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഹ്ര​സ്വ​ചി​ത്രം ജോ​ഗിം​ങ് 22 ന് ​ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു.

കു​റ്റാ​ന്വേ​ഷ​ണം കോ​മ​ഡി​യി​ലൂ​ടെ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സ​ജീ​വ്, സം​ഗീ​ത എ​ന്നി​വ​ർ​ക്കൊ പ്പം ​ക​ണ്ണ​ൻ സാ​ഗ​ർ, അ​നീ​ഷ്, നൗ​ഫ​ൽ, വൈ​ഗ, പ്ര​തീ​ഷ്, പ്ര​ദീ​പ്, മീ​ന എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. കാ​മ​റ- ഫ​സ​ൽ, മേ​ക്ക​പ്പ്- ഷി​ബു, ആ​ർ​ട്ട്- മോ​ഹ​ന​ൻ, എ​ഫ​ക്ട്സ്- സ​ജി. പി, ​പി​ആ​ർ​ഒ സ​ന​ൽ.

Related posts

Leave a Comment