മലയാളം നന്നായി സംസാരിക്കാനറിയാമോ? ഗീതു മോഹന്‍ദാസ് ബാലതാരത്തെ തേടുന്നു

geethuഇന്‍ഷാ അള്ള എന്ന ചിത്രത്തിലേക്ക് ബാലതാരത്തെ തേടുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ പ്രമുഖ കഥാപാത്രത്തിനായുള്ള തിരച്ചിലിലാണ് ഗീതു ഇപ്പോള്‍. നടി മഞ്ജുവാര്യരാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

നന്നായി മലയാളം സംസാരിക്കാനറിയാവുന്ന കുട്ടിയേയാണ് ചിത്രത്തിനാവശ്യം.

Related posts