ഓ​ല​പ്പാ​മ്പ്‌ കാ​ട്ടി പേ​ടി​പ്പി​ക്കേ​ണ്ട, സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച് പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​ട്ടു​ണ്ട്! പ​ണി​മു​ട​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം- ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ണി​മു​ട​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഡ​യ​സ്നോ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ.

സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച് പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഓ​ല​പ്പാ​ന്പ് കാ​ട്ടി പേ​ടി​പ്പി​ക്കേ​ണ്ടെ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ പ​റ​ഞ്ഞു.

ത​ങ്ങ​ൾ ക​ട​ക​ൾ അ​ട​പ്പി​ക്കി​ല്ലെ​ന്നു0 വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ തു​റ​ന്നാ​ലും വാ​ങ്ങാ​ൻ ആ​ളു​ക​ൾ വേ​ണ്ടേ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ചി​ല സം​ഘ​ട​ന​ക​ൾ സ​മ​ര​വി​രോ​ധി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment