ഇങ്ങനെയൊക്കെ ചെയ്യാമോ? അ​ഭി​ഷേ​ക് ബ​ച്ച​ൻ ചി​ത്ര​ത്തി​നെ​തി​രേ ടൂ​റി​സം വ​കു​പ്പ്

ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ബോ​ളി​വു​ഡ് ന​ട​ൻ അ​ഭി​ഷേ​ക് ബ​ച്ച​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ൻ​മ​ര്‍​സി​യ​ൻ. ക​ള​ര്‍ യെ​ല്ലോ പ്രൊ​ഡ​ക്ഷ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​നു​രാ​ഗ് കാ​ശ്യ​പ് ആ​ണ്.

എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തിരേ ജ​മ്മു കാഷ്മീ​ര്‍ ടൂ​റി​സം ബോ​ര്‍​ഡ് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് ടൂ​റി​സം വ​കു​പ്പ് ആ​രോ​പി​ക്കു​ന്ന​ത്. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് നി​ബ​ന്ധ​ന​യു​ള്ള​താ​ണ്.

Related posts