ഇ​നി ഇ​ന്ത്യ​യി​ലും എ​ഐ ഗൂ​ഗി​ൾ സെ​ർ​ച്ച്

എ​ഐ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഗൂ​ഗി​ൾ സെ​ർ​ച്ച് ഇ​ന്ത്യ​യി​ലും അ​വ​ത​രി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​മേ​രി​ക്ക​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ച്ച ഗൂ​ഗി​ൾ സെ​ർ​ച്ചി​ലെ എ​ഐ മോ​ഡ് ഇ​നി ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ല​ഭ്യ​മാ​കും. ഈ ​സേ​വ​നം അ​മേ​രി​ക്ക​യ്ക്കു പു​റ​ത്തു ല​ഭി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​കു​ക​യാ​ണ് ഇ​ന്ത്യ.

ആ​ളു​ക​ള്‍ എ​ന്തി​ന്, എ​ങ്ങ​നെ, എ​വി​ടെ തെ​ര​യു​ന്നു എ​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ഐ മോ​ഡ് അ​ത് പു​ന​ര്‍​നി​ര്‍​മി​ക്കും. “തെ​ര​യ​ല്‍” എ​ന്ന അ​നു​ഭ​വം ഇ​നി ഒ​രു വെ​ബ്‌​പേ​ജി​ലെ ഒ​രൊ​റ്റ ബോ​ക്സി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ലെ​ന്നു സാ​രം. മേ​യി​ൽ അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും എ​ഐ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഗൂ​ഗി​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​ക ഓ​പ്ഷ​നാ​യി എ​ഐ മോ​ഡ് ഉ​ണ്ടാ​വും.

ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗൂ​ഗി​ൾ ലെ​ൻ​സി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​യും ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​വും. സെ​ർ​ച്ച് ലാ​ബ്സി​ലാ​ണ് ഇ​പ്പോ​ൾ ഈ ​ഓ​പ്ഷ​ൻ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. സെ​ർ​ച്ച് ലാ​ബ്സി​ൽ​നി​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ എ​ഐ മോ​ഡ് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ അ​വ​ർ​ക്ക് സേ​വ​നം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. ആ​ക്ടി​വേ​റ്റ് ചെ​യ്താ​ൽ റി​സ​ൾ​ട്ട് പേ​ജി​ലെ സെ​ർ​ച്ച് ബോ​ക്സി​ന് താ​ഴെ ഏ​റ്റ​വും ഇ​ട​തു​വ​ശ​ത്താ​യി എ​ഐ മോ​ഡി​ന്‍റെ പു​തി​യ ഓ​പ്ഷ​നു​ണ്ടാ​വും. ജെ​മി​നി 2/5 എ​ൽ​എ​ൽ​എം ലാം​ഗ്വേ​ജി​ലാ​ണ് എ​ഐ സെ​ർ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗൂ​ഗി​ൾ വെ​ബ്സൈ​റ്റി​ലും ആ​പ്പി​ലും എ​ഐ മോ​ഡ് ഉ​ണ്ട്. വോ​യി​സ് ഇ​ൻ​പു​ട്ടും ഈ ​മോ​ഡി​ൽ ഗൂ​ഗി​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment