തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് അമ്മയിൽ തിരുകിക്കയറ്റലും വെട്ടിമാറ്റലും

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് അ​ന​ധി​കൃ​ത അം​ഗ​ത്വം. അ​ല്‍​ത്താ​ഫ് മ​നാ​ഫ്, അ​മി​ത് ച​ക്കാ​ല​ക്ക​ല്‍, വി​വി​യ ശാ​ന്ത്, നീ​ത പി​ള്ള എ​ന്നി​വ​ര്‍​ക്കാ​ണ് അം​ഗ​ത്വം ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ അം​ഗ​ത്വം ന​ല്‍​കാ​ന്‍ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​ക്ക് അ​ധി​കാ​ര​മി​ല്ല. അ​തേ​സ​മ​യം ഓ​ണ​റ​റി അം​ഗ​മാ​യ ക​മ​ല​ഹാ​സ​ന് വോ​ട്ടി​ല്ല. ഐ.​എം. വി​ജ​യ​ന്‍, സ​തീ​ഷ് സ​ത്യ​ന്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​ട്ടി​ക​യി​ല്‍ ഇ​ല്ല.

Related posts

Leave a Comment