അ​മ്മ​യ്ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​കു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം, അ​മൂ​ല്യ​മാ​ണ​ത്: ആ​ൻ അ​ഗ​സ്റ്റി​ൻ

അ​മ്മ​യ്ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​കു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മെ​ന്ന് ആ​ൻ അ​ഗ​സ്റ്റി​ൻ. ഇ​പ്പോ​ൾ ഞാ​ൻ എ​ന്‍റെ അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​മ്മ​യു​ടെ ആ​രോ​ഗ്യം മോ​ശ​മാ​ണ്. എ​ന്തു കി​ട്ടി​യാ​ലും എ​ക്സ്ട്രാ ആ​ണ്.

ഇ​പ്പോ​ൾ അ​മ്മ കൂ​ടെ​യു​ണ്ട്, അ​മ്മ​യ്ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ പ​റ്റു​ന്നു. എ​ന്നാ​ലും എ​ന്‍റെ​യൊ​രു കാ​ര്യ​ത്തി​ൽ അ​മ്മ ഹാ​പ്പി​യാ​യി​രി​ക്കും. അ​തെ​നി​ക്ക് അ​മൂ​ല്യ​മാ​ണ്. എ​പ്പോ​ഴും അ​ത​ങ്ങ​നെ ആ​യി​രി​ക്ക​ണം എ​ന്നെ​നി​ക്കു​ണ്ട്.

ഒ​രു പാ​ര​ന്‍റി​നെ ലൂ​സ് ചെ​യ്യു​ന്ന​തി​ന്‍റെ വി​ഷ​മം എ​നി​ക്ക​റി​യാം. ഈ ​കി​ട്ടു​ന്ന ചെ​റി​യ സ​മ​യ​ങ്ങ​ളാ​ണ് എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​ത് എ​ന്ന് ആ​ൻ അ​ഗ​സ്റ്റി​ൻ പറഞ്ഞു.

Related posts

Leave a Comment