തിരുവനന്തപുരം: കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കിയത്. ഇപ്പോഴത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്.
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും
