പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​വൃ​ത്തി: ഒ​രു യു​വാ​വ് കൂ​ടി പോ​ലീ​സ് പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ ഒ​രു യു​വാ​വ് കൂ​ടി പോ​ലീ​സ് പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​ര​ണാ​സി​യി​ൽ താ​മ​സി​ക്കു​ന്ന മ​ഖ്‌​സൂ​ദ് ആ​ല​മി​ന്‍റെ മ​ക​ൻ തു​ഫൈ​ൽ‌ ആ​ണ് പി​ടി​യി​ലാ​യ​ത്.

ജ​യ്ത്പു​ര ജി​ല്ല​യി​ലെ ദോ​ഷി​പു​ര സ്വ​ദേ​ശി​യാ​ണ് തു​ഫൈ​ൽ. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും സിം ​കാ​ർ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ തെ​ഹ്‌​രീ​ക് ഇ ​ല​ബ്ബൈ​ക്കി​ന്‍റെ ത​ല​വ​നാ​യ മൗ​ലാ​ന ഷാ​ദ് റി​സ്‌​വി​യു​ടെ നി​ര​വ​ധി വീ​ഡി​യോ തു​ഫൈ​ൽ വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ​ങ്കു​വ​ച്ച​താ​യി ആ​ന്‍റി ടെ​റ​റി​സം സ്വാ​ഡ് (എ​ടി​എ​സ്) ക​ണ്ടെ​ത്ത​യി​ട്ടു​ണ്ട്.

Related posts

Leave a Comment