യൂത്തൻ ‘കൈ’യെ ദുരപയോഗപ്പെുത്തി;  വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​പ്പ്; കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ അ​റ​സ്റ്റി​ൽ

 

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ത​ട്ടി​പ്പ് കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ അ​റ​സ്റ്റി​ല്‍. വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് ന​ട​പ​ടി.

കൗ​ണ്‍​സി​ല​ര്‍ ടി​ബി​ന്‍ ദേ​വ​സി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ട​വ​ന്ത​ര​യി​ലെ വ്യാ​പാ​രി​യാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ് പ​രാ​തി​ക്കാ​ര​ന്‍.

ടി​ബി​നും സം​ഘ​വും വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ട് ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് ടി​ബി​ന്‍.

Related posts

Leave a Comment