ബംഗു: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ബോട്ട് മറിഞ്ഞ് 50 പേർ മരിച്ചു. നിരവധിപ്പേരെ പേരെ കാണാതായി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബംഗുവിൽ എംപോക്കോ നദിയിലാണു സംഭവം. ഒരു ഗ്രാമത്തിലെ ശവസംസ്കാര ചടങ്ങിന് പോകുകയായിരുന്നവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 50 മൃതദേഹങ്ങൾ കണ്ടെത്തിയായി അധികൃതർ അറിയിച്ചു.
Related posts
രാജിയില്ലെന്ന് യൂൺ; ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്ന് ഭരണകക്ഷി
സീയൂൾ: പട്ടാളനിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ. ഇംപീച്ച്മെന്റാണെങ്കിലും അന്വേഷണമാണെങ്കിലും അവസാനം വരെ പോരാടും. ഏപ്രിലിലെ പൊതുതെരഞ്ഞെടുപ്പിൽ...സിറിയയിലെ 80 ശതമാനം സൈനിക സംവിധാനങ്ങളും നശിപ്പിച്ചെന്ന് ഇസ്രയേൽ
ടെൽഅവീവ്: സിറിയയിലെ ബാഷർ അൽ-അസദ് ഭരണകൂടത്തിന്റെ എൺപത് ശതമാനത്തോളം സൈനിക സംവിധാനങ്ങളും തകർത്തതായി ഇസ്രയേൽ. വിമതർ ഭരണം പിടിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ...ആശങ്കയാകുമോ എച്ച്5എൻ1 ? അമേരിക്കയിൽ മൃഗങ്ങൾക്കിടയിൽ പക്ഷിപ്പനി അതിവേഗം പടരുന്നു
വാഷിംഗ്ടൺ ഡിസി: എച്ച്5എൻ1 പക്ഷിപ്പനി വൈറസ് അമേരിക്കയിൽ മൃഗങ്ങൾക്കിടയിൽ അതിവേഗം പടരുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിലാണു ശാസ്ത്രജ്ഞർ. മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു വൈറസ് പടർന്നാൽ...