തി​രു​വോ​ണ ദി​ന​ത്തി​ല്‍ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ പു​തി​യ കു​ഞ്ഞ​തി​ഥി; പേ​ര് തു​മ്പ

തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണ ദി​ന​ത്തി​ല്‍ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ പു​തി​യ അ​തി​ഥി​യെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തെ ശി​ശു​ക്ഷേ​മ സ​മി​തി ആ​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് നാ​ലു​ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ല​ഭി​ച്ച​ത്. തു​മ്പ എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment