ഇന്റര്‍നെറ്റ് യുഗത്തില്‍ എല്ലാം കണ്ണടച്ചു തുറക്കുംമുമ്പാണ്. കല്യാണമായാലും ഒളിച്ചോട്ടമായാലും. ഇത്തരത്തിലൊരു ഒളിച്ചോട്ട കഥയാണ് മലപ്പുറം പൊന്നാനിയില്‍ നിന്ന് വരുന്നത്. വീട്ടുകാരുടെ സ്വകാര്യത മാനിച്ച് അവരുടെ പേരുകള്‍ ഞങ്ങള്‍ വെളിപ്പെടുത്തുന്നില്ല. പൊന്നാനി ബിയ്യം സ്വദേശിയുടെ മകളുടെ കല്യാണം ഉറപ്പിച്ചു. നവംബര്‍ 15ന് ആഘോഷുര്വമായി കല്യാണം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. പെണ്ണും പുറമേ സന്തോഷമൊക്കെ കാണിക്കുന്നുണ്ട്. ഒരുദിവസം രാവിലെ നോക്കുമ്പോള്‍ രാത്രി കിടന്നുറങ്ങിയ മകളെ കാണാനില്ല. എല്ലാവരും തിരച്ചില്‍ തുടങ്ങി. എന്നാല്‍ കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ആ വാര്‍ത്തയെത്തി. മകള്‍ എടപ്പാള്‍ സ്വദേശിയായ ഒരു യുവാവിന്റെ കൂടെ ഒളിച്ചോടിയിരിക്കുന്നു. ‘എടപ്പാളിലെ ചങ്ങാത്തം’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമായിരുന്ന പെണ്‍കുട്ടി ആ ഗ്രൂപ്പിലെ തന്നെ മറ്റൊരു അംഗമായ യുവാവുമായി നാല് മാസമായി പ്രണയത്തിലായിരുന്നത്രേ. ഒളിച്ചോടിയ ഇരുവരും കുന്നംകുളത്തെ ഒരു ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശ്വാസവാക്കുകള്ക്കിടയിലും തങ്ങളെ ഉപേക്ഷിച്ച പോയ…
Read MoreCategory: Editor’s Pick
ദിലീപിന് സുരക്ഷയൊരുക്കുന്നത് ഗോവയിലെ തണ്ടര്‍ഫോഴ്സ്, തോക്കേന്തിയ സായുധസംഘത്തിന് ചെലവിടുന്നത് ലക്ഷങ്ങള്‍, 37,000 രൂപയുടെ നിലവിളക്ക് വാങ്ങിയതെന്തിന്? ഇന്നലെ കൊച്ചിയെ നടുക്കി സംഘത്തിന്റെ യാത്ര
നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദങ്ങള്‍ വിട്ടൊഴിയാത്ത നടന് ദിലീപിനെതേടി ഇന്നലെ പുതിയ അഭ്യൂഹമെത്തി. പോലീസിനെപോലും ഞെട്ടിച്ചാണ് ഇന്നലെ സായുധ അകമ്പടിയോടെ ഗോവയിലെ സ്വകാര്യ സുരക്ഷാസംഘം ആലുവ കൊട്ടാരക്കടവിനു സമീപമുള്ള ദിലീപിന്റെ വീട്ടിലെത്തിയത്. ഗോവ ആസ്ഥാനമാക്കിയുള്ള തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സുരക്ഷാ വാഹനങ്ങളിലാണ് സായുധഭടന്മാരടങ്ങുന്ന സംഘമെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്ത പരന്നതോടെ പോലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പോലീസ് ഉദേ്യാഗസ്ഥരും ജാകരൂകരായി. ഒടുവില്‍ ദിലീപിന്റെ വീട്ടിലെ സുരക്ഷാസന്നാഹത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു വിവരം നല്‍കിയപ്പോഴാണ് പോലീസിന് ആശ്വാസമായത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. ഈ സമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലുണ്ടായിരുന്നു. അരമണിക്കൂറോളം ഇവര്‍ ദിലീപിനൊപ്പം വീട്ടില്‍ ചെലവഴിച്ചു. പോലീസ് സന്നാഹങ്ങളെ അനുകരിക്കുന്നവിധമായിരുന്നു സംഘത്തിന്റെ…
Read Moreബാലരാമപുരം വെടിവച്ചാന്കോവിലിലെ ആ പെണ്‍കുട്ടി എങ്ങനെ സരിതാ നായരായി, കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ അതിവേഗം പ്രചരിക്കുന്ന സരിതാ കഥയുടെ പൂര്‍ണരൂപം ഇങ്ങനെ
സോളാര്‍ തട്ടിപ്പ് വീണ്ടും ചര്‍ച്ചയിലേക്ക് വന്നതോടെ സരിതാ നായരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശ്രമം തുടങ്ങി. ‘സരിതയുടെ നക്ഷത്രജീവിതം ഇതുവരെ’ എന്നപേരില്‍ ഒരു കഥ തന്നെ ഇറക്കിയാണ് സൈബര്‍ കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ പ്രതിരോധം ശക്തമാക്കിയത്. കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ- ആരായിരുന്നു ഇപ്പോള്‍ കേരളം വാഴ്ത്തുന്ന സരിതാ നായര്‍? ബാലരാമപുരം വെടിവച്ചാന്‍ കോവില്‍ കോട്ടപ്പുറം സോമരാജന് നായരുടെയും, ഇന്ദിരയുടെയും മകള്‍. പത്തനംതിട്ട ആറന്മുള ഇടശ്ശേരി മലയില്‍ ഗോപ നിവാസില്‍ ഗോപാലന് നായര്‍- ദേവകിയമ്മ ദമ്പതികളുടെ മകന് രാജേന്ദ്രന് നായര്‍ 1997 ഡിസംബര്‍ 13 -ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ വച്ച് ഇവളെ വിവാഹം കഴിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞും കുട്ടികളുണ്ടാകാത്തതിനാല്‍ ഭര്‍ത്താവ് ഇവളേയും കൂട്ടി ചങ്ങനാശ്ശേരി ‘സാം ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ പോയി. ചികില്‍സയ്ക്കു ശേഷം ‘അച്ചു’ എന്ന അര്‍ജ്ജുനെ പ്രസവിച്ചു. ഭര്‍ത്താവ് ഗള്‍ഫിലായിരിക്കുമ്പോള്‍ കൊട്ടാരക്കര…
Read Moreആ ചിത്രം തകര്‍ത്തത് ഒരു സ്ത്രീയൂടെ ജീവിതം, ആലപ്പുഴയില്‍ എത്തിയ മലപ്പുറം മമ്പാട് പഞ്ചായത്ത് പ്രസിഡന്റിന്റെ ‘നഗ്നത’യെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യം ഇതാണ്
കുറച്ചുദിവസമായി സോഷ്യല്‍മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീയും അര്‍ധനഗ്നരായ രണ്ടു പുരുഷന്മാരും ഒരു ബോട്ടില്‍ യാത്ര ചെയ്യുന്നതാണ് ചിത്രം. ഈ ചിത്രത്തിനൊപ്പം മറ്റൊരു സ്ത്രീയുടെ കുറെ നഗ്നചിത്രങ്ങളും. ബാക്കി ചേരുംപടി ചേര്‍ക്കലെല്ലാം സമൂഹമാധ്യമങ്ങള്‍ ഔചിത്യത്തിന് അനുസരിച്ച് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു… ‘മലപ്പുറം മമ്പാട് പഞ്ചായത്തിന്റെ വികസന ചര്‍ച്ച ഹൗസ് ബോട്ടിനുളളില്‍’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ഈ ചിത്രം അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിച്ചു പലരും. എന്നാല്‍ ഒരു സ്ത്രീയുടെ ജീവിതം തന്നെ വറചട്ടിയിലാക്കി ആ ചിത്രം. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയയാണ് ആ സ്ത്രീ. ഇനി ആ ചിത്രത്തിന്റെ കഥ കൂടി വായനക്കാര്‍ വായിക്കണം. ആ സംഭവം ഇങ്ങനെ- ഈ മാസം ഏഴിനാണ് കയര്‍ കേരള പദ്ധതിയുടെ ഭാഗമായി പ്രസിഡന്റ് കണ്ണിയന്‍ റുഖിയയും വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദും നാല് അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആലപ്പുഴയിലെത്തിയത്. പരിപാടി…
Read Moreസ്വയം വരുത്തിയ വിന, 27കാരനൊപ്പം 16കാരി കറങ്ങി നടന്നത് കന്യാകുമാരിയില്‍, ലോഡ്ജില്‍ മുറിയെടുത്തത് ജീവിതം തന്നെ മാറ്റിമറിച്ചു, നെയ്യാറ്റികന്കരയില് സംഭവിച്ചത് ഇതൊക്കെ
പീഡനക്കേസുകളില്‍ മിക്കപ്പോഴും പുരുഷന്മാര് മാത്രമാണ് അറസ്റ്റിലാകുക. എന്നാല്‍ ഇത്തരം പല സംഭവങ്ങളിലും എല്ലാകാര്യത്തിലും പെണ്‍കുട്ടിയുടെ അനുവാദം ഉണ്ടായിരിക്കും. ഇത്തരത്തിലൊരു സംഭവമാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുമേഷ് എന്ന 27കാരനും ഭാര്യയുടെ നാട്ടുകാരിയായ 16കാരിയും തമ്മിലുള്ള ബന്ധമാണ് പോലീസ് പിടിയിലായതോടെ അവസാനിച്ചത്. സംഭവം ഇങ്ങനെ- 27 കാരനായ സുമേഷ് നെയ്യാറ്റിന്‍കരയില്‍ ഭാര്യ വീട്ടില്‍ പോകുമ്പോഴാണു 16 കാരിയായ പെണ്‍കുട്ടിയെ കാണുന്നതും പ്രണയത്തിലാകുന്നതും. ഇതോടെ ഭാര്യ വീട്ടില്‍ സന്ദര്‍ശനം പതിവാക്കി. പ്രണയത്തിലായ പെണ്‍കുട്ടിക്കു ഭാര്യ വീട്ടുക്കാരുമായി നല്ലബന്ധം ഉള്ളതിനാല്‍ ഇരുവരും തമ്മില്‍ അടുത്തിടപഴകാനും തുടങ്ങി. കൂടാതെ ഇരുവരും ശംഖുമുഖം പൊന്മുടി ബീച്ചുകളിലും ഒരുമിച്ചു സന്ദര്‍ശനം പതിവായിരുന്നു എന്നു പറയുന്നു. കഴിഞ്ഞ 13 നായിരുന്നു ഇരുവരും ഒന്നിച്ചു കന്യാകുമാരിയില്‍ പോകുന്നത്. കോച്ചിങ് സെന്ററില്‍ പോകുകയാണ് എന്ന വ്യാജേന പെണ്‍കുട്ടി സുമേഷിനൊപ്പം കന്യാകുമാരിയില്‍ പോകുകയായിരുന്നു. അവിടെ നിന്നു ഒരു ലോഡ്ജിലേത്തി.…
Read Moreആ സീരിയല്‍ നടി പറഞ്ഞത് പച്ചക്കള്ളം, അവര്‍ വന്നതു മുതല്‍ വലിയ ബഹളവും ഒച്ചപ്പാടുമായിരുന്നു, അവര്‍ പറഞ്ഞ വൃത്തികേടുകളെല്ലാം വെയ്റ്റര്‍മാര്‍ കേട്ടുനിന്നു, കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ ഒരു ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍
കോഴിക്കോട് ബിരിയാണിക്ക് ഏറെ പേരുകേട്ട ഹോട്ടലാണ് റഹ്മത്ത്. ഇവിടെ ബിരിയാണി കഴിക്കാന്‍ എത്ര നേരം പോലും കാത്തുനില്ക്കാന് ഭക്ഷണപ്രേമികള്‍ തയാര്‍. ഇങ്ങനെയുള്ള റഹ്മത്തില് കഴിഞ്ഞദിവസം നടന്ന ബിരിയാണി തല്ലിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം. തല്ലിയത് സീരിയല്‍ നടി, കൊണ്ടത് വെയ്റ്റര്‍മാരും. ആദ്യ ദിവസം സീരിയല്‍ നടി അനു ജൂബി വെയ്റ്ററെ തല്ലിയെന്നായിരുന്നു വാര്‍ത്ത. പിറ്റേദിവസം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ നടി പഴിച്ചത് ഹോട്ടല്‍ ജീവനക്കാരെ. ഇപ്പോഴിതാ സീരിയല്‍ നടിയെ വെട്ടിലാക്കി സംഭവസമയത്ത് അവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. മലാപ്പറമ്പ് സ്വദേശിയായ നജീബ് എന്നയാളാണ് അന്നേദിവസം സംഭവിച്ച കാര്യത്തെപ്പറ്റി മനസുതുറന്നത്. നജീബ് പറയുന്നത് ഇങ്ങനെ- ഇടയ്ക്കൊക്കെ റഹ്മത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നത് ഞങ്ങള്‍ സുഹൃത്തുക്കളുടെ പതിവാണ്. കോഴിക്കോട്ട് ടൗണില്‍ തന്നെയാണ് ഞാന്‍ ജോലി ചെയ്യുന്നത്. അന്നും പതിവുപോലെ ഞങ്ങള്‍ ഹോട്ടലിലെത്തി. ഭാഗ്യവശാല്‍ സീറ്റ് കിട്ടി.…
Read Moreആഷിത ആളു പുലിയാണ്, ഐപിഎസുകാരിയാണെന്ന് പറഞ്ഞ് പണം വാങ്ങിയത് ഓട്ടോഡ്രൈവര്‍മാര്‍ മുതല്‍ മുതലാളിമാര്‍ വരെയുള്ളവരുടെ കൈയില്‍ നിന്ന്, താലികെട്ടിയ ഭര്‍ത്താവ് സത്യമറിഞ്ഞതിങ്ങനെ
ഐപിഎസ് ചമഞ്ഞ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് വിവാഹം കഴിക്കുകയും ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവതി അറസ്റ്റിലായി. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ മോഹനന്റെ മകള്‍ ആഷിത (24)യെയാണ് വൈക്കം പോലീസ് അറസ്റ്റു ചെയ്തത്. വിജിലന്‍സില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫീസറാണെന്ന് ധരിപ്പിച്ച് ഒന്നേകാല്‍ വര്‍ഷമായി ആഷിത പാലക്കാട് വാടകയ്ക്ക്് താമസിച്ചു വരികയായിരുന്നു. കോയമ്പത്തൂരില്‍ വിജിലന്‍സ് കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥയാണെന്നും നളന്ദലക്ഷ്മിയെന്നാണ് പേരെന്നും നാട്ടുകാരെ വിശ്വസിപ്പിച്ചു. കൂട്ടത്തില്‍ അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ ആശ്രിതരെന്നാണ് നാട്ടുകാരോട് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. വീട്ടുടമയേയും പരിസരവാസികളേയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയുമൊക്കെ ഇവര്‍ ഐപിഎസ്.ഓഫീസറാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ആഷിത പോലീസ് ഉദ്യോഗസ്ഥയെന്ന വിശ്വാസത്തിലായിരുന്നു രക്ഷിതാക്കളും. പൊള്ളാച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടിയെന്ന് പറഞ്ഞ് പാലക്കാട്ടുനിന്ന് സ്ഥലംവിട്ട ആഷിത നാട്ടിലെത്തി വീടും സ്ഥലവും…
Read Moreനവജാത ശിശുവുമായി പാഞ്ഞ ആംബുലന്‍സിന് തടസം സൃഷ്ടിച്ച് സ്വകാര്യ വാഹനത്തിന്റെ അഭ്യാസപ്രകടനം! സ്വകാര്യവാഹന ഡ്രൈവറെ പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ; വീഡിയോ വൈറല്‍
മുന്നില്‍ മനപ്പൂര്‍വ്വം തടസ്സം സൃഷ്ടിച്ചതുമൂലം ഓട്ടം 15 മിനിട്ട് വൈകിയതിന് സ്വകാര്യ വാഹന ഉടമയ്ക്കെതിരെ പരാതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ രംഗത്ത്. ആംബുലന്‍സിലുണ്ടായിരുന്ന നവജാത ശിശു രക്ഷപെട്ടത് തലനാരിഴക്കാണ്. ആംബുലന്‍സില്‍ നിന്നെടുത്ത വീഡിയോയില്‍ ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ സ്വകാര്യവാഹനത്തിലെ ഡ്രൈവറെ പൊങ്കാലയിടുകയാണ് സോഷ്യല്‍മീഡിയ. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ അല്ലപ്ര സ്വദേശി മധുവാണ് തന്റെ വാഹനത്തിന് മുന്നില്‍ നാല് കിലോമീറ്ററോളം ദൂരം മാര്‍ഗ്ഗതടസ്സം സൃഷ്ട്ടിച്ച വാഹന ഉടമയ്ക്കെതിരെ പോലീസിലും ആര്‍റ്റിഒ യ്ക്കും പരാതി സമര്‍പ്പിച്ചിട്ടുള്ളത്. പ്രസവിച്ച ഉടന്‍ ശ്വാസതടസ്സം കാണപ്പെട്ടതിനേത്തുടര്‍ന്നാണ് കുഞ്ഞിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ ബന്ധുക്കളോട് നിര്‍ദ്ദേശിച്ചത്. ഉടന്‍ ബന്ധുക്കള്‍ കുഞ്ഞുമായി ആശുപത്രിയിലെ ആംബുലന്‍സില്‍ കളമശേരിക്ക് ഇവിടെ നിന്നും പുറപ്പെട്ടു. ആലുവ ചുണംങ്ങംവേലി വരെ വേഗത്തില്‍ പോകാന്‍ കഴിഞ്ഞെങ്കിലും ഇവിടെ നിന്നും മുന്നില്‍ പ്രത്യക്ഷപ്പെട്ട കാര്‍ പലപ്പോഴും മാര്‍ഗ്ഗ…
Read Moreഎട്ടു വകുപ്പുകള്‍; ഗുരുതര ആരോപണങ്ങള്‍! ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ക്കു പുറമെ ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത പല വിവരങ്ങളും കുറ്റപത്രത്തില്‍; ദിലീപിനെതിരെ കുരുക്ക് മുറുക്കി അന്വേഷണസംഘം
കൊച്ചി/ ആലുവ: നടി ആക്രമണത്തിനിരയായ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക യോഗം ഇന്ന്. ആലുവ പോലീസ് ക്ലബിൽ വൈകിട്ട് ചേരുന്ന യോഗത്തിൽ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യയടക്കം പ്രത്യേക സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുക്കും. ഗൂഢാലോചന കേസിൽ നടൻ ദിലീപിനെതിരെ കുറ്റപത്രം നൽകുന്നതു സംബന്ധിച്ചും നടനെ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകും. ഗൂഢാലോചന എന്നത് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തുല്യമാണെന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ കേസിൽ ഒന്നാം പ്രതിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചെന്നാണു ലഭിക്കുന്ന വിവരം. നിലവിൽ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സുനിൽ കുമാർ(പൾസർ സുനി) ഒന്നാം പ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്. കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതെല്ലാം ഇതിനോടകം പൂർത്തിയാക്കിയ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രം സംബന്ധിച്ച അവസാനഘട്ട വിലയിരുത്തലും ഇന്നുണ്ടായേക്കും.…
Read Moreപ്രതി പോലീസുകാരന് തന്നെ! വിവാഹിതയായ പെങ്ങളുടെ മകളുമായുള്ള അരുണിന്റെ അടുപ്പം ലാലുവിനെ പ്രകോപിപ്പിച്ചു, തെളിവായത് സിസിടിവി ദൃശ്യങ്ങള്‍; സംഭവം ഇങ്ങനെ…
ഹൈദരാബാദില്‍ തൊടുപുഴ കരിമണ്ണൂര്‍ പന്നൂര് പറയന്നിലത്ത് അരുണ്‍ പി. ജോര്‍ജി(37)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുകാരന് തന്നെ! മാവേലിക്കര സ്വദേശിയായ എഎസ്ഐ ലാലു സെബാസ്റ്റ്യന്‍ (40) ആണ് അറസ്റ്റിലായത്. സെക്കന്ദരാബാദില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ എഎസ്ഐയായ ലാലുവും അരുണും പത്തു വര്‍ഷത്തിലേറെയായി അടുത്ത സുഹൃത്തുക്കളായിരുന്നു. ലാലുവിന്റെ സഹോദരിയുടെ വിവാഹിതയായ മകളുമായി അരുണിനുണ്ടായ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാംനഗര്‍ ഹിമത്യാനഗറിലെ ജെഎക്സ് ഫ് ളക്സി പ്രിന്റിങ് പ്രസിന്റെ മാനേജരായിരുന്നു അരുണ്‍. ലാലുവിന്റെ സഹോദരിയുടെ മകളുമായി അരുണിന്റെ അടുപ്പത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്നമായത്. രാംനഗറില്‍ ജോലി സ്ഥലത്തോടു ചേര്‍ന്നുള്ള വാടക വീട്ടിലെ ശുചിമുറിയില്‍ ശനിയാഴ്ച രാത്രിയാണ് അരുണിനെ കഴുത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രാംനഗര്‍ ഹിമത്യാനഗറിലെ ജെഎക്സ് ഫ്ലക്സി പ്രിന്റിങ് പ്രസിന്റെ മാനേജരായിരുന്നു അരുണ്‍. ലാലുവിന്റെ സഹോദരിയുടെ മകള്‍ ഒരു വര്‍ഷമായി ഇതേ പ്രസില്‍ ജോലി ചെയ്യുകയാണ്. വിവാഹിതയായ യുവതിയുമായുള്ള…
Read More