ഇ​ത് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ..! കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ യു​കെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം; ഇ​ല്ലെ​ങ്കി​ൽ എ​ട്ടി​ന്‍റെ പ​ണി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഷീ​ൽ​ഡ് വാ​ക്സീ​ൻ യു​കെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ഇ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യു​കെ പൗ​ര​ന്മാ​ർ​ക്കും ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ യു​കെ​യി​ൽ എ​ത്തു​മ്പോ​ൾ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് യു​കെ സ​ർ​ക്കാ​ർ തീ​രു​മാ​നം.

ഇ​ത് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യു​കെ പൗ​ര​ന്മാ​രും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി വ​രു​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് രാ​ഷ്ട്രീ​യ തീ​രു​മാ​നം.

Related posts

Leave a Comment