ഇതെന്താണ്, ഊഹിക്കാനാവുമോ? നിങ്ങൾക്ക് വളരെ സുപരിചിതം; അടുത്തറിയുമ്പോൾ കണ്ണ് തള്ളരുത്; ചൈനയിൽ നിന്നുള്ള ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നു…

ഇ​തു സൈ​ക്കി​ളു​ക​ളു​ടെ സെ​മി​ത്തേ​രി… ഒ​ന്നും ര​ണ്ടു​മ​ല്ല ആ​യി​ര​ക്ക​ണ​ക്കി​നു സൈ​ക്കി​ളു​ക​ളാ​ണ് ഇ​വി​ടെ​ക്കൊ​ണ്ടു ത​ള്ളി​യി​രി​ക്കു​ന്ന​ത്.
ഒാ​രോ​ദി​വ​സം അ​വ​യു​ടെ എ​ണ്ണം കൂ​ടി​ക്കൂ​ടി വ​രി​ക​യു​മാ​ണ്.

കു​റെ​യൊ​ക്കെ ന​ന്നാ​ക്കി​യെ​ടു​ക്കാ​വു​ന്ന​താ​ണ്, ബാ​ക്കി ആ​ക്രി​യും. ചൈ​ന​യി​ലെ ചെ​ങ്ദു​വി​ലാ​ണ് ഈ ​സൈ​ക്കി​ൾ കാ​ഴ്ച.എ​ന്നാ​ൽ, ഇ​ത് ഇ​വി​ടത്തെ മാ​ത്രം കാ​ഴ്ച​യ​ല്ല, ചൈ​ന​യി​ൽ പ​ലേ​ട​ത്തും ഇ​തു​പോ​ലെ​യു​ള്ള സൈ​ക്കി​ൾ സെ​മി​ത്തേ​രി​ക​ൾ കാ​ണാം.

ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സൈ​ക്കി​ളു​ക​ൾ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന രാ​ജ്യം കൂ​ടി​യാ​ണ് ചൈ​ന. ഇ​തു ത​ന്നെ​യാ​ണ് ഇ​ത്ര​യ​ധി​കം സൈ​ക്കി​ളു​ക​ൾ കു​ന്നു​കൂ​ടാ​നും കാ​ര​ണം.

ജാ​ക്കി ഷീ ​എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ഈ ​സൈ​ക്കി​ൾ കാ​ഴ്ച കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. സൈ​ക്കി​ളു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ന​ന്നാ​ക്കി​യെ​ടു​ക്കാ​ൻ പോ​ലും മെ​ന​ക്കെ​ടാ​തെ ഉ​പേ​ക്ഷി​ക്കു​ന്ന ശൈ​ലി സ​മൂ​ഹ​ത്തി​ൽ വ​ള​ർ​ന്നു വ​രി​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​യു​ന്നു.

അ​താ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന സൈ​ക്കി​ളു​ക​ളു​ടെ എ​ണ്ണം പെ​രു​കാ​ൻ കാ​ര​ണം. അ​തേ​സ​മ​യം, ഇ​ങ്ങ​നെ ഉ​പേ​ക്ഷി​ക്കു​ന്ന​വ​യി​ൽ കൊ​ള്ളാ​വു​ന്ന സൈ​ക്കി​ളു​ക​ൾ ന​ന്നാ​ക്കി​യെ​ടു​ത്തു വാ​ട​ക​യ്ക്കു കൊ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ചൈ​ന​യി​ൽ സ​ജീ​വ​മാ​ണ്.

മൊ​ബൈ​ൽ ഫോ​ണി​ൽ കോ​ഡ് സ്കാ​ൻ ചെ​യ്തി​ട്ടാ​ണ് സൈ​ക്കി​ളു​ക​ൾ വാ​ട​ക​യ്ക്കു ന​ൽ​കു​ന്ന​ത്. സൈ​ക്കി​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തു ക​ബ​ളി​പ്പി​ച്ചു സ്ഥ​ലം വി​ടാ​മെ​ന്നും ക​രു​തേ​ണ്ടേ. വാ​ട​ക സ​മ​യം ക​ഴി​യു​ന്പോ​ൾ പ്ര​ത്യേ​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു സൈ​ക്കി​ൾ ലോ​ക്ക് ചെ​യ്യാ​ൻ സ്ഥാ​പ​ന​ത്തി​നു ക​ഴി​യും.

Related posts

Leave a Comment