 ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്. ധോണിയും സ്നൂക്കർ താരം പങ്കജ് അദ്വാനിയും പദ്മഭൂഷൺ ബഹുമതി സ്വീകരിച്ചു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്നാണ് ഇരുവരും പദ്മഭൂഷൺ സ്വീകരിച്ചത്.

 രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയാണ് പദ്മഭൂഷൺ
ധോണിയും പങ്കജ് അദ്വാനിയും പദ്മഭൂഷൺ സ്വീകരിച്ചു