ധോ​ണിയും പങ്കജ് അദ്വാനിയും​ പ​ദ്മ​ഭൂ​ഷ​ൺ സ്വീ​ക​രി​ച്ചു

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മുൻ നായകൻ എം.​​എ​​സ്. ധോ​​ണി​​യും സ്നൂ​​ക്ക​​ർ താ​​രം പ​​ങ്ക​​ജ് അ​​ദ്വാ​​നി​​യും പ​​ദ്മ​​ഭൂ​​ഷ​​ൺ ബ​​ഹു​​മ​​തി​​ സ്വീ​​ക​​രി​​ച്ചു. രാ​​ഷ്‌​ട്ര​​പതി​​ഭ​​വ​​നി​​ൽ ന​ട​ന്ന ച​​ട​​ങ്ങി​​ൽ രാ​​ഷ്‌​ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദി​​ൽ​​നി​​ന്നാ​​ണ് ഇ​​രു​​വ​​രും പദ്മഭൂഷൺ സ്വീ​​ക​​രി​​ച്ച​​ത്.
രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന മൂ​​ന്നാ​​മ​​ത്തെ സി​വി​ലി​യ​ൻ ബ​​ഹു​​മ​​തി​​യാ​​ണ് പ​​ദ്മ​​ഭൂ​​ഷ​​ൺ

Related posts