ഫെ​ഡ​റ​ർ- ജോ​ക്കോ​വി​ച്ച് ക​ലാ​ശ​പ്പോ​ര്

ല​ണ്ട​ന്‍: റാ​ഫേ​ൽ ന​ദാ​ലി​നെ നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ അ​ടി​യ​റ​വു പ​റ​യി​ച്ച് റോ​ജ​ർ ഫെ​ഡ​റ​ർ വിം​ബി​ൾ​ഡ​ണി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സ്‌​കോ​ര്‍: 7-6, 1-6, 6-3, 6-4.

നദാലിനെതിരെ ഒ​രു സെ​റ്റു​ മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​റി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം. ക​ലാ​ശ​പ്പോ​രി​ൽ ഒ​ന്നാം സീ​ഡും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ചാ​ണ് ര​ണ്ടാം സീ​ഡാ​യ ഫെ​ഡ​റ​റു​ടെ എ​തി​രാ​ളി.

Related posts