സ്ത്രീ​ധ​ന പീ​ഡ​ന​ക്കേ​സി​ൽ ഭ​ർ​ത്താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രേ കേ​സ്; കേ​സി​ലു​ൾ​പ്പെ​ട്ട​ത് വി​ല്ലേ​ ജ് ജീവ​ന​ക്കാ​ര​നും പോ​ലീ​സു​കാ​ര​നുംഅ​ടൂ​ർ: സ്ത്രീ​ധ​നം കു​റ​ഞ്ഞു പോ​യ​തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്നു പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ്.

ഏ​ഴാം​മൈ​ൽ പോ​രു​വ​ഴി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് പ​ന്ത​ളം വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ ക​ട​ന്പ​നാ​ട് തെ​ക്ക് ഏ​ഴാം​മൈ​ൽ ഗൗ​രീ​ശ്വ​രം മ​നു മു​ര​ളി, സ​ഹോ​ദ​ര​ൻ പ​ത്ത​നം​തി​ട്ട ക​ൺ​ട്രോ​ൾ റൂം ​സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​നോ​ജ് മു​ര​ളി ഇ​വ​രു​ടെ മാ​താ​വ് രാ​ദേ​വി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ് എ​ടു​ത്ത​ത്.

Related posts

Leave a Comment