വി​ൽ​പ​ന​യ്ക്കാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ കൈ​യി​ൽ സൂ​ക്ഷി​ച്ചു:​ ​യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ പൂ​വ​ൻ​പാ​റ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നു മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നാ​വാ​യി​കു​ളം വെ​ട്ടി​യ​റ വി​ള​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ പാ​ച്ച​ൻ എ​ന്നു വി​ളി​ക്കു​ന്ന പ്ര​വീ​ണി​നെ​യാ​ണ് (28) ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2.65 ഗ്രാം ​എം​ഡി​എം​എ, 8.60 ഗ്രാം ​ക​ഞ്ചാ​വ്, 4.82 ഗ്രാം ​ഇ​ളം മ​ഞ്ഞ നി​റ​ത്തി​ലു​ള്ള മ​യ​ക്ക് മ​രു​ന്ന് ഇ​ന​ത്തി​ൽ​പ്പെ​ട്ട പൗ​ഡ​ർ എ​ന്നി​വ ഇ​യാ​ളി​ൽ​നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി.

വി​ൽ​പ​ന​യ്ക്കാ​യാ​ണ് വി​വി​ധ ത​ര​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment