ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പു​ക​ളി​ൽ ഭൂ​ച​ല​നം; 6.7 തീ​വ്ര​ത

ഇ​ന്തോ​നേ​ഷ്യ: ഇ​ന്തോ​നേ​ഷ്യ​യി​ലെ ത​ലൗ​ദ് ദ്വീ​പു​ക​ളി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 6.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു.

ഇ​ന്ന് രാ​വി​ലെ​യാ​ണു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. 80 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പം. മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ജ​പ്പാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ 160ലേ​റെ പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. രാ​ജ്യ​ത്ത് 155 ഭൂ​ച​ല​ന​ങ്ങ​ളാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തി​ൽ ആ​ദ്യ​ത്തെ ഭൂ​ച​ല​ന​ത്തി​ന് റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment