 തിരുവനന്തപുരം: ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്ത സംഭവം വനംവകുപ്പ് അന്വേഷിക്കും. വനംവകുപ്പ് മേധാവിയോട് അന്വേഷണം നടത്താൻ വകുപ്പ് മന്ത്രി കെ.രാജു നിർദേശിച്ചു.

തൃശൂർ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയനാണ് അന്വേഷണ ചുമതല. വിവാഹത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള മണ്ഡപത്തിലേയ്ക്ക് നിരവധി തവണ വനംവകുപ്പിന്റെ വാഹനങ്ങള്‍ ഓടിയതായാണ് ആരോപണം.