ഞാ​ന്‍ പൊ​ട്ട​ത്ത​രം പ​റ​യാ​റു​ണ്ട്, ആ ​പൊ​ട്ട​ത്ത​ര​ത്തി​ന് ഇ​പ്പോ​ള്‍ ഒ​രു ക്വാ​ളി​റ്റി ഉ​ണ്ട്; ഗാ​യ​ത്രി സു​രേ​ഷ്

ഒ​രു​കാ​ല​ത്ത് എ​നി​ക്ക് എ​ന്നോ​ടുത​ന്നെയുള്ള ഇ​ഷ്ടം പോ​യി​രു​ന്നു എന്ന് നടി ഗായത്രി സുരേഷ്. ഞാ​ന്‍ ഇ​പ്പോ​ഴും പൊ​ട്ട​ത്ത​രം പ​റ​യാ​റു​ണ്ട്. പ​ക്ഷെ ആ ​പ​റ​യു​ന്ന പൊ​ട്ട​ത്ത​ര​ത്തി​ന് ഇ​പ്പോ​ള്‍ ഒ​രു ക്വാ​ളി​റ്റി ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നു.

വ​ലി​യ ത​ള്ള​ലു​ക​ളി​ല്ല. മ​റ്റു​ള്ള​വ​രെ​ക്കാ​ളും വ​ലു​താ​യി എ​ന്നെ പ്ലേ​സ് ചെ​യ്യാ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ല. എ​നി​ക്ക് എ​ന്നെ​പ്പ​റ്റി കോ​ണ്‍​ഫി​ഡ​ന്‍​സ് ഉ​ണ്ട് എ​ന്നേ​യു​ള്ളു.

അ​ല്ലാ​തെ ഞാ​ന്‍ ആ​ണ് ഏ​റ്റ​വും വ​ലു​ത് എ​ന്ന ചി​ന്ത എ​നി​ക്കി​ല്ല. എ​നി​ക്കി​പ്പോ​ള്‍ ആ​രോ​ടും പ്ര​ണ​യ​മി​ല്ല. പ്ര​ണ​യം എ​ന്നോ​ടുത​ന്നെ​യാ​ണെന്ന് ഗാ​യ​ത്രി പറഞ്ഞു.

Related posts

Leave a Comment