വെ​ള്ളൂ​രു​കാ​ര​ൻ ഹരികൃഷ്ണന് ചൈ​ന​ക്കാ​രി ഗ്വ​യ്സെ​ൻ​ചാ​ങ്ങ്; ഇരുവരും പരിചയപ്പെട്ടത് ജോലിസ്ഥലമായ ജർമനിയിൽ വെച്ച്

ത​ല​യോ​ല​പ്പ​റ​ന്പ്: വെ​ള്ളൂ​രു​കാ​ര​ൻ ചെ​റു​ക്ക​ൻ താ​ലി​കെ​ട്ടി​യ​ത് ചൈ​ന​ക്കാ​രി പെ​ണ്ണി​നെ. വെ​ള്ളൂ​ർ കാ​രി​ക്കോ​ട് അ​ഞ്ജ​ലി​യി​ൽ സു​കു​മാ​ര​ൻ നാ​യ​ർ-ശ​കു​ന്ത​ള ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ.​എ​സ്. ഹ​രി​കൃ​ഷ്ണ​നാ​ണ് ചൈ​ന​യി​ലെ ഗ്വാം​ഡോ​ഗ് പ്ര​വി​ശ്യ​യി​ലെ ചെ​ങ് സ്കി ​ചാ​ങ്ങി​ന്‍റെ​യും, മെ​യ്ഫെ​ങ്ങ് താ​ങ്ങി​ന്‍റെ​യും മ​ക​ൾ ഗ്വ​യ്സെ​ൻ​ചാ​ങ്ങി​നെ ക​ല്ല്യാ​ണം ക​ഴി​ച്ച​ത്.

ഇ​ന്ന​ലെ കൊ​ച്ചി​യി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ചൈ​ന​യി​ൽ നി​ന്ന് പ​തി​നാ​ലം​ഗ​സം​ഘ​വും എ​ത്തി​യി​രു​ന്നു. ജ​ർ​മ്മ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​രു​വ​രും അ​വി​ടെ​വെ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​തും. തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​തും. ഇ​രു​വ​രും ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് ഉ​ള്ള​വ​രാ​ണ്.

Related posts