ദേ ചേട്ടൻ പിന്നെയും; യുവതിക്കൊപ്പം പുതിയ ഫോട്ടോയുമായി ഗോപി സുന്ദർ; ഇതാരെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് ഗോ​പി സു​ന്ദ​ര്‍. ഗോ​പി​യു​ടെ പാ​ട്ടു​ക​ള്‍ പ​ല​പ്പോ​ഴും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വി​വാ​ദ​പ​ര​മാ​യ ച​ര്‍​ച്ചാ​വി​ഷ​യ​മാ​കാ​റു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഗോ​പി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണ് ഇ​പ്പോ​ള്‍ പു​തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

ഏ​വ​ർ​ക്കും ഹോ​ളി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ ഫോ​ട്ടോ താ​രം പ​ങ്കു​വ​ച്ച​ത്. ആ ​ഫോ​ട്ടോ​യി​ൽ ഗോ​പി​ക്കൊ​പ്പം ഒ​രു പെ​ൺ​കു​ട്ടി കൂ​ടി​യു​ണ്ട്. എ​ന്നാ​ൽ അ​ത് ആ​രാ​ണെ​ന്ന് ഗോ​പി ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഗോ​പി സു​ന്ദ​ർ പു​തി​യ​താ​യി പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ലെ പെ​ൺ​കു​ട്ടി അ​ദ്വൈ​ത പ​ത്മ​കു​മാ​ർ ആ​ണെ​ന്നും അ​വ​രൊ​രു ന​ർ​ത്ത​കി​യും ഗാ​യി​ക​യും ആ​ണെ​ന്നു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.

ഗാ​യി​ക അ​ഭ​യ ഹി​ര​ണ്‍​മ​യി​യു​മൊ​ത്ത് പ​ത്ത് വ​ര്‍​ഷ​ത്തോ​ളം ലി​വിം​ഗ് റി​ലേ​ഷ​നി​ലാ​യി​രു​ന്നു ഗോ​പി സു​ന്ദ​ര്‍. എ​ന്നാ​ൽ ആ ​ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞ് ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മൊ​ത്ത് ലി​വിം​ഗ് റി​ലേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ര്‍ വേ​ർ പി​രി​ഞ്ഞ വാ​ർ​ത്ത​യും പ്ര​ച​രി​ച്ചു. അ​തി​നു ശേ​ഷം ഗോ​പി സു​ന്ദ​ര്‍ ഏ​ത് പെ​ണ്‍​കു​ട്ടി​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ലും ക​ടു​ത്ത സൈ​ബ​ര്‍ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കാ​റു​ള്ള​ത്. ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment