‘ലേ​റ്റാ​യി വ​ന്താ​ലും ലേ​റ്റ​സ്റ്റാ​യി വ​രു​വേ​ന്‍…’; ഒ​രു ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ മ​മ്മു​ക്ക ത​ന്ന സ്‌​നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ള്‍ ചെ​റു​തൊ​ന്നു​മ​ല്ല’; ഹൈ​ബി ഈ​ഡ​ന്‍

എറണാകുളം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ മ​മ്മൂ​ട്ടി​യു​ടെ വ​സ​തി​യി​ലെ​ത്തി വോ​ട്ടു​തേ​ടി ഹൈ​ബി ഈ​ഡ​ൻ. ന​ട​ൻ ര​മേ​ശ് പി​ഷാ​ര​ടി​യും ഹൈ​ബി കാ​ണാ​നെ​ത്തി​യ സ​മ​യ​ത്ത് മ​മ്മൂ​ട്ടി​യു​ടെ വ​സ​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മ​മ്മൂ​ട്ടി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ചി​ത്ര​ങ്ങ​ൾ ഹൈ​ബി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ആ​ദ്യ​മാ​യാ​ണ് മ​മ്മു​ക്ക​യെ കാ​ണാ​ൻ ഇ​ത്ര​യും വൈ​കി എ​ത്തു​ന്ന​ത്. ഒ​രു ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും വ്യ​ക്തി എ​ന്ന നി​ല​യി​ലും എ​ല്ലാ​ക്കാ​ല​ത്തും മ​മ്മു​ക്ക ത​ന്ന സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ ചെ​റു​തൊ​ന്നു​മ​ല്ല​ന്ന് ഹൈ​ബി ഈ​ഡ​ൻ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

‘ലേ​റ്റാ​യി വ​ന്താ​ലും ലേ​റ്റ​സ്റ്റാ​യി വ​രു​വേ​ന്‍…’
ആ​ദ്യ​മാ​യാ​ണ് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മ​മ്മു​ക്ക​യെ കാ​ണാ​ൻ ഇ​ത്ര വൈ​കി​യെ​ത്തു​ന്ന​ത്. ഒ​രു ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും വ്യ​ക്തി എ​ന്ന നി​ല​യി​ലും എ​ല്ലാ​ക്കാ​ല​ത്തും മ​മ്മു​ക്ക ത​ന്ന സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ ചെ​റു​തൊ​ന്നു​മ​ല്ല.

Related posts

Leave a Comment