ഇനി ചിരിയുടെ പൊടിപൂരം… ധീ​ര​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു

ജാ​ൻ.​എ.​മ​ൻ, ജ​യ ജ​യ ജ​യ ജ​യ ഹേ, ​ഫാ​ലി​മി എ​ന്നീ ബ്ലോ​ക്ക് ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ൾ​ക്കുശേ​ഷം ചീ​യേ​ഴ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ല​ക്ഷ്മി വാ​ര്യ​രും ഗ​ണേ​ഷ് മേ​നോ​നും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ധീ​ര​ൻ സി​നി​മ​യു​ടെ റി​ലീ​സ് അ​പ്ഡേ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു.
ജൂ​ലൈ​യി​ൽ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്ന അ​പ്ഡേ​റ്റ് പോ​സ്റ്റ​റാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

പോ​സ്റ്റ​റി​ൽ മാ​ല​പ്പ​ട​ക്കം പി​ടി​ച്ചു നി​ൽ​ക്കു​ന്ന നാ​യ​ക​ൻ രാ​ജേ​ഷ് മാ​ധ​വ​നൊ​പ്പം ജ​ഗ​ദീ​ഷ്, സു​ധീ​ഷ്, മ​നോ​ജ് കെ. ​ജ​യ​ൻ, അ​ശോ​ക​ൻ എ​ന്നി​വ​രെ​യും കാ​ണാം. ഇ​തി​ന് മു​ൻ​പ് ഇ​റ​ങ്ങി​യ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് തീ​ർ​ത്തും പ​ക്കാ ഫ​ൺ എ​ന്‍റ​ർ​ടെ​യ്ന​ർ ത​ന്നെ​യാ​കും ധീ​ര​ൻ എ​ന്നാ​ണ്. ഭീ​ഷ്മ​പ​ർ​വം എ​ന്ന ഒ​റ്റ മെ​ഗാ​ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ ദേ​വ​ദ​ത്ത് ഷാ​ജി സം​വി​ധാ​യ​ക​നാ​കു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യും ധീ​ര​നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും ദേ​വ​ദ​ത്ത് ത​ന്നെ​യാ​ണ്.

അ​ശ്വ​തി മ​നോ​ഹ​ര​നാ​ണ് നാ​യി​ക. ശ​ബ​രീ​ഷ് വ​ർ​മ, വി​നീ​ത്, സു​ധീ​ഷ്, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, അ​രു​ൺ ചെ​റു​കാ​വി​ൽ, ശ്രീ​കൃ​ഷ്ണ ദ​യാ​ൽ (ഇ​ൻ​സ്പെ​ക്ട​ർ ഋ​ഷി, ജ​മ, ദ ​ഫാ​മി​ലി മാ​ൻ ഫെ​യിം), ഇ​ന്ദു​മ​തി മ​ണി​ക​ണ്ഠ​ൻ (മെ​യ്യ​ഴ​ക​ൻ, ഡ്രാ​ഗ​ൺ ഫെ​യിം), വി​ജ​യ സ​ദ​ൻ, ഗീ​തി സം​ഗീ​ത, അ​മ്പി​ളി (പൈ​ങ്കി​ളി ഫെ​യിം) എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.

അ​ർ​ബ​ൻ മോ​ഷ​ൻ പി​ക്ച​ർ​സ്, യു​വി​ആ​ർ മൂ​വീ​സ്, ജെ​എ​എ​എ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യി​രു​ന്ന ലോ​ഹി​ത​ദാ​സി​ന്‍റെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ ലോ​ഹി​ത​ദാ​സ് ആ​ണ് ധീ​ര​ന്‍റെ ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം: മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റിം​ഗ്: ഫി​ൻ ജോ​ർ​ജ് വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- പ്ര​ണ​വ് മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- സു​നി​ൽ കു​മാ​ര​ൻ, ലി​റി​ക്‌​സ്- വി​നാ​യ​ക് ശ​ശി​കു​മാ​ർ, കോ​സ്റ്റ്യൂം​സ്- സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്- സു​ധി സു​രേ​ന്ദ്ര​ൻ, ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ​സ്- മ​ഹേ​ഷ് മാ​ത്യു, മാ​ഫി​യ ശ​ശി, അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ൾ, സൗ​ണ്ട് ഡി​സൈ​ൻ- വി​ക്കി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​ധീ​ഷ് രാ​മ​ച​ന്ദ്ര​ൻ, പി​ആ​ർ​ഒ- വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, സ്റ്റിൽ​സ്- റി​ഷാ​ജ് മു​ഹ​മ്മ​ദ്, ഡി​സൈ​ൻ​സ്- യെ​ല്ലോ ടൂ​ത്ത്സ്, ഡി​സ്ട്രി​ബ്യൂ​ഷ​ൻ- ഐ​ക്ക​ൺ സി​നി​മാ​സ് റി​ലീ​സ്.

Related posts

Leave a Comment