ഹോ​ട്ട് എ​സ്ത​ർ: വൈറലായി ചിത്രങ്ങൾ

ല​ണ്ട​നി​ൽ ഗ്രീ​ഷ്മ​കാ​ലം ആ​സ്വ​ദി​ക്കു​ന്ന​തി​ന്‍റെ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി എ​സ്ത​ർ അ​നി​ൽ. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് എ​സ്ത​ർ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ‘സ​മ്മ​ർ ഇ​ൻ ല​ണ്ട​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് എ​സ്ത​ർ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

‘പ്രെ​റ്റി ഗേ​ൾ’ എ​ന്നാ​ണ് ന​ടി ഗൗ​രി കി​ഷ​ൻ ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റ് ചെ​യ്ത​ത്. ചി​ത്രം ക്യൂ​ട്ട് ആ​യി​ട്ടു​ണ്ടെ​ന്നും ഹോ​ട്ട് ആ​യി​ട്ടു​ണ്ടെ​ന്നു​മെ​ല്ലാം ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്യു​ന്നു. യു​കെ​യി​ലെ ല​ണ്ട​ന്‍ സ്‌​കൂ​ള്‍ ഓ​ഫ് ഇക്ക​ണോ​മി​ക്‌​സി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ​ല്‍ സ്റ്റ​ഡീ​സി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ് എ​സ്ത​ർ.

Related posts

Leave a Comment