ട്രോ​ളി​യെ​ന്ന് കേ​ട്ടാ​ൽ ഉ​ണ​രും അ​ന്ത​രം​ഗം..! ട്രോ​ളി ബാ​ഗു​ക​ളോ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്നും ഇ​ഷ്ടം; മ​ക​ൾ​ക്കും മ​രു​മ​ക​നും പ​ണം എ​ത്തി​ക്കു​ന്ന​ത് ട്രോ​ളി​യി​ലെ​ന്ന് പി.​വി. അ​ൻ​വ​ർ

എ​ട​ക്ക​ര: മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്നും ഇ​ഷ്ടം ട്രോ​ളി ബാ​ഗു​ക​ളോ​ടാ​ണെ​ന്നും പെ​ട്ടി എ​ന്ന് കേ​ട്ടാ​ൽ മു​ഖ്യ​മ​ന്ത്രി ഉ​റ​ക്ക​ത്തി​ൽ​നി​ന്നു​പോ​ലും എ​ഴു​ന്നേ​ൽ​ക്കു​മെ​ന്നും പി.​വി. അ​ൻ​വ​ർ.

നി​ല​ന്പൂ​രി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പെ​ട്ടി​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​ൻ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.പെ​ട്ടി പ​രി​ശോ​ധി​ക്കാ​ൻ പ​റ​ഞ്ഞ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​വീ​ട്ടി​ലേ​ക്ക് കോ​ടി​ക​ൾ കൊ​ണ്ടു​വ​രു​ന്ന ട്രോ​ളി ബാ​ഗു​ക​ളോ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്നും ഇ​ഷ്ട​മാ​ണ്. മ​ക​ൾ​ക്കും മ​രു​മ​ക​നും പ​ണം എ​ത്തി​ക്കു​ന്ന​ത് ട്രോ​ളി​യി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യാ​ണ് യ​ഥാ​ർ​ഥ വ​ഞ്ച​ക​നെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment