ശോ​ഭി​ത​യി​ല്ലാ​തെ എ​നി​ക്കു ജീ​വി​ക്കാ​നാ​കി​ല്ലെന്ന് നാ​ഗ​ചൈ​ത​ന്യ 

ഞാ​നും സാ​യ് പ​ല്ല​വി​യും ഒ​ന്നി​ച്ച ത​ണ്ടേ​ല്‍ എ​ന്ന സി​നി​മ​യി​ലെ  ബു​ജ്ജി ത​ല്ലീ… എ​ന്ന ഗാ​ന​മാ​ണ് ഞാ​നും ഭാ​ര്യ ശോ​ഭി​ത​യും ത​മ്മി​ൽ വ​ഴ​ക്കി​നി​ട​യാ​ക്കി​യ​ത്. ശോ​ഭി​ത​യെ ഞാ​ൻ സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന പേ​രാ​ണ് ബു​ജ്ജി.
 
പാ​ട്ടി​ല്‍ നാ​യി​ക​യെ ആ ​പേ​ര് വി​ളി​ച്ച​തി​ന് ശോ​ഭി​ത ദി​വ​സ​ങ്ങ​ളോ​ളം എ​ന്നോ​ടു മി​ണ്ടാ​തെ പി​ണ​ങ്ങി​യി​രു​ന്നു. ഞാ​ന്‍ പ​റ​ഞ്ഞി​ട്ടാ​ണ് ആ ​പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് എ​ന്ന് ശോ​ഭി​ത ക​രു​തി​യി​രു​ന്നു.
 
പക്ഷേ താ​ന്‍ അ​ങ്ങ​നെ ചെ​യ്തി​ട്ടി​ല്ലെ. പ​ര​സ്പ​രം വ​ഴ​ക്കി​ട്ടാ​ത്ത ബ​ന്ധ​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മ​ല്ല. ശോ​ഭി​ത​യി​ല്ലാ​തെ എ​നി​ക്ക് ജീ​വി​ക്കാ​നാ​കി​ല്ല.
-നാ​ഗ​ചൈ​ത​ന്യ 

Related posts

Leave a Comment