അ​ന​ന്ദു​വി​ന്‍റെ  മ​ര​ണം; ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലെ എ​ൻ.​എം എ​ന്ന ആ​ളെ​ക​ണ്ടെ​ത്തി കേ​സെ​ടു​ക്ക​ണം; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പൊ​ൻ​കു​ന്നം: തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ൽ ലോ​ഡ്ജി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത വ​ഞ്ചി​മ​ല ചാ​മ​ക്കാ​ലായി​ൽ അ​ന​ന്ദു അ​ജി​യു​ടെ മ​ര​ണ​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​മ്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​ലി​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി.

ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പാ​യ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്ന എ​ൻ.​എം എ​ന്ന ആ​ളി​നെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പ​രാ​തി​യി​ൽ അ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജീ​ര​കം, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ മ​റ്റ​പ്പ​ള്ളി, വി.​ഐ. അ​ബ്ദു​ൽ ക​രിം, അ​ഭി​ജി​ത് ആ​ർ. പ​ന​മ​റ്റം, റി​ച്ചു കൊ​പ്രാ​ക്ക​ളം, ജി​ബി​ൻ ശൗ​ര്യാം​കു​ഴി​യി​ൽ, മാ​ത്യു നെ​ല്ലി​മ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത

Related posts

Leave a Comment