ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച

പ​ട്ന: ബി​ഹാ​റി​ൽ ജെ​ഡി-​യു നേ​താ​വ് നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച ന​ട​ക്കും. പ​ട്ന​യി​ലെ ഗാ​ന്ധി മൈ​താ​ന​ത്താ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക​യെ​ന്നാ​ണ് എ​ൻ​ഡി​എ നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക പ​ത്താം ത​വ​ണ​യാ​ണ്.

ഇ​ത്ത​വ​ണ വ​ൻ വി​ജ​യം നേ​ടി​യാ​ണ് നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ ബി​ഹാ​റി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. 202 സീ​റ്റു​ക​ളാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 35 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്.

Related posts

Leave a Comment