കോട്ടയം: അഞ്ച് മുതല്‍ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2025 ഫിബ ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീമില്‍ രണ്ടു മലയാളികള്‍. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചിനു ജോര്ജാന് എതിരേയാണ്.
പ്രണവ് പ്രിന്‍സും വൈശാഖ് കെ. മനോജുമാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.
ഇന്ത്യന്‍ ടീമില്‍ 2 മലയാളികള്‍
