ഐ​എ​സ്എ​ൽ മൽസരദി​ന​ങ്ങ​ളി​ൽ മെ​ട്രോ​ സ്പെ​ഷ​ൽ സ​ർ​വീ​സ്

കൊ​​​ച്ചി: കൊ​​ച്ചി​​യി​​ൽ ഐ​​​എ​​​സ്എ​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മെ​​​ട്രോ സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും. ക​​​ളി കാ​​​ണാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു രാ​​​ത്രി വൈ​​​കി​​​യും മ​​​ട​​​ക്ക​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി രാ​​​ത്രി 11.15വ​​​രെ​​​യുമാ​​​ണു മെ​​​ട്രോ സ​​​ർ​​​വീ​​​സ് .

ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് ആ​​​ലു​​​വ​​​യി​​​ലേ​​​ക്കും മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു​​​മു​​​ള്ള അ​​​വ​​​സാ​​​ന സ​​​ർ​​​വീ​​​സ് 11.15ന് ​​​ആ​​​യി​​​രി​​​ക്കും. ഡി​​​സം​​​ബ​​​ർ 31 ഒ​​​ഴി​​​കെ ബാ​​​ക്കി ക​​​ളി​​​ക​​​ളു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം മെ​​​ട്രോ സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് തു​​​ട​​​രും.

Related posts